അ​ടൂ​ർ ന​ഗ​ര​ത്തി​ലെ ഓ​ട​ക​ൾ അ​ട​ഞ്ഞു, മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നു
Monday, August 8, 2022 10:57 PM IST
അ​ടൂ​ർ: വെ​ള്ളം ഒ​ഴു​കു​വാ​ൻ ഇ​ട​മി​ല്ലാ​തെ ടൗ​ണി​ലെ ഓ​ട​ക​ൾ. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ഓ​ട​യി​ൽ ത​ള്ളു​ന്ന​ത് ഒ​ഴു​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ന​ഗ​ര​ത്തി​ൽ ഓ​ട​ക​ൾ നി​ർ​മി​ച്ചെ​ങ്കി​ലും ഇ​തി​ന് സ്ലാ​ബ് ഇ​ട്ടി​ട്ടി​ല്ല. ഇ​തു​കാ​ര​ണം മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളാ​നും എ​ളു​പ്പ​മാ​യി.
ഓ​ട​ക​ളി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. സെ​ൻ​ട്ര​ൽ ടോ​ൾ - നെ​ല്ലി​മൂ​ട്ടി​പ്പ​ടി റോ​ഡി​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ന് തെ​ക്ക് മു​ത​ൽ നെ​ല്ലി​മു​ട്ടി​പ്പ​ടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്താ​ണ് മാ​ലി​ന്യ​ങ്ങ​ൾ ഓ​ട​യി​ൽ ത​ള്ളു​ന്ന​ത്.
പ​ഴ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന പാ​ഴ്ത​ടി​പ്പെ​ട്ടി, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പു​റം ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ ഓ​ട​യി​ലേ​ക്കാ​ണ് ത​ള്ളു​ന്ന​ത്.​റോ​ഡി​ൽ നി​ന്നു​ള്ള മ​ണ്ണും അ​ഴു​ക്കു​ക​ളും ഒ​ഴു​കി​യെ​ത്തി ഓ​ട​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ ഓ​ട​യി​ൽ വെ​ള്ളം നി​റ​ഞ്ഞ് റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന സ്ഥി​തി​യു​ണ്ട്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​തു ക​യ​റാ​നും സാ​ധ്യ​ത​യു​ണ്ട്.