പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, August 8, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. റാ​ന്നി തോ​ട്ട​മ​ണ്‍ ആ​ര്യ​പ​ത്ര​യി​ല്‍ അ​ന​ന്തു അ​നി​ല്‍​കു​മാ​റാ​ണ് (26) പ​ത്ത​നം​തി​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്മ​യ്ക്കൊ​പ്പം താ​മ​സി​ച്ചു​വ​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി പ്ര​തി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ച്ച​തോ​ടെ​യാ​ണ് പ​രാ​തി​യു​ണ്ടാ​യ​ത്. നാ​ളു​ക​ളാ​യു​ള്ള പീ​ഡ​ന​വും ഉ​പ​ദ്ര​വ​വും പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യ കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം കേ​സെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്താ​ണ് യു​വാ​വെ​ന്ന് പ​റ​യു​ന്നു.
അ​നി​ല്‍​കു​മാ​റി​നെ പ​ത്ത​നം​തി​ട്ട ക​ണ്‍​ട്രോ​ള്‍ റൂം ​സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത് പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.