യു​വ എ​ന്‍​ജി​നി​യ​റെ റോ​ഡ​രി​കി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Monday, August 8, 2022 10:12 PM IST
മ​ല്ല​പ്പ​ള്ളി: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ എ​ന്‍​ജി​നി​യ​റെ റോ​ഡ​രി​കി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
പു​തു​ശേ​രി ജം​ഗ്ഷ​ന് സ​മീ​പം ചാ​ങ്ങി​ച്ചേ​ത്ത് ജോ​സ​ഫ് ജോ​ര്‍​ജി​ന്‍റെ അ​ക്കാ​മ്മ​യു​ടെ​യും മ​ക​ന്‍ സി​ജോ ജെ​റി​ന്‍ ജോ​സ​ഫി​നെ (28) യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പു​റ​മ​റ്റം - പു​തു​ശേ​രി റോ​ഡ​രി​കി​ൽ പു​തു​ശേ​രി കു​രി​ശി​നു സ​മീ​പം റ​ബ​ർ​തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​വും യാ​ത്ര ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം മ​റി​ഞ്ഞ​നി​ല​യി​ലും ക​ണ്ട​ത്.
രാ​ത്രി വൈ​കി​യും സി​ജോ വീ​ട്ടി​ലെ​ത്താ​ത്ത​തി​നേ തു​ട​ര്‍​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യേ തു​ട​ര്‍​ന്ന് ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ സി​ജോ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ സൈ​റ്റ് എ​ന്‍​ജി​നി​യ​റാ​യി​രു​ന്ന സി​ജോ ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: ജൂ​ബി​ന്‍ ജോ​സ​ഫ്, ജൂ​ലി മ​രി​യം ജോ​സ​ഫ്.