വി​ശ്വ​ക​ർ​മ​സ​ഭ ശാ​ഖ സ​പ്ത​തി ആ​ഘോ​ഷം
Sunday, August 7, 2022 10:33 PM IST
റാ​ന്നി: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ കാ​ട്ടൂ​ർ ശാ​ഖ സ​പ്ത​തി ആ​ഘോ​ഷം മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശാ​ഖാ പ്ര​സി​ഡ​ന്‍റ് ജെ.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​ഗോ​പ​കു​മാ​ർ ആ​ദ​രി​ച്ചു. മ​ഹാ​സ​ഭ യൂ​ണി​യ​ൻ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​എ​സ്.​മ​ധു​കു​മാ​ർ നി​ർ​വ​ഹി​ച്ചു. മ​ഹാ​സ​ഭ ഡ​യ​റ​ക്ട​ർ​മാ​രാ​യ എം.​എ​ൻ.​പൊ​ന്ന​പ്പ​ൻ ആ​ചാ​രി ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. കെ.​എ​ൻ.​വി​ജ​യ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ആ​ർ​ട്ടി​സാ​ൻ​സ് മ​ഹി​ളാ​സ​മാ​ജം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ലീ​ന ഉ​ണ്ണി ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. വി​ശ്വ​ക​ർ​മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ വാ​യ്പ വി​ത​ര​ണം ചെ​യ​ർ​മാ​ൻ വി.​ശാ​ന്ത​ശി​വ​ൻ നി​ർ​വ​ഹി​ച്ചു.