സി​പി​ഐ: എ.​പി. ജ​യ​ൻ വീ​ണ്ടും ജി​ല്ലാ സെ​ക്ര​ട്ട​റി
Sunday, August 7, 2022 10:01 PM IST
പ​ത്ത​നം​തി​ട്ട: സി​പി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി എ. ​പി. ജ​യ​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ കൗ​ൺ​സി​ലി​ലേ​ക്ക് 51 പേ​രെ​യും കാ​ൻ​ഡി​ഡേ​റ്റ് അം​ഗ​ങ്ങ​ളാ​യി അ​ഞ്ച് പേ​രെ​യും പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ന്ന​ലെ സ​മാ​പി​ച്ച ജി​ല്ലാ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​ര​ത്തി​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു​വെ​ങ്കി​ലും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. അ​ടൂ​രി​ൽ നി​ന്നു​ള്ള ഒ​രു​വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നു ത​യാ​റെ​ടു​ത്ത​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് എ.​പി. ജ​യ​ൻ സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്.
മു​ണ്ട​പ്പ​ള്ളി തോ​മ​സ്, എ. ​പി. ജ​യ​ൻ, അ​ടൂ​ർ സേ​തു, ഡി. ​സ​ജി, ടി. ​മു​രു​കേ​ഷ്, ഏ​ഴം​കു​ളം നൗ​ഷാ​ദ്, ആ​ർ. ജ‍​യ​ൻ, പ​ത്മി​നി​യ​മ്മ, ആ​ർ. രാ​ജേ​ന്ദ്ര​ൻ​പി​ള്ള, അ​രു​ൺ കെ. ​എ​സ് മ​ണ്ണ​ടി, എം. ​മ​ധു, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ടി. ​ആ​ർ. ബി​ജു, സ​ന്തോ​ഷ് പാ​പ്പ​ച്ച​ൻ, കു​റു​മ്പ​ക​ര രാ​മ​കൃ​ഷ്ണ​ൻ, അ​ബ്ദു​ൾ ഷു​ക്കൂ​ർ, വി. ​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, എം. ​ജെ. ജ​യ്സിം​ഗ്, സു​ഹാ​സ് എം. ​ഹ​നീ​ഫ്, ജി​ജി ജോ​ർ​ജ്, ശ​ര​ത്ച​ന്ദ്ര​കു​മാ​ർ, പി. ​ടി. രാ​ജ​പ്പ​ൻ, മാ​ത്യു പീ​റ്റ​ർ, ര​തീ​ഷ് കു​മാ​ർ, റെ​ജി​കു​മാ​ർ, വി​ജ​യ​മ്മ ഭാ​സ്ക​ര​ൻ, ബാ​ബു പാ​ല​ക്ക​ൽ, പി.​ടി. ഷി​നു, മ​നോ​ജ് ച​ര​ളേ​ൽ, കെ. ​സ​തീ​ശ്, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, എം. ​വി. വി​ദ്യാ​ധ​ര​ൻ, ടി. ​ജെ. ബാ​ബു​രാ​ജ്, ലി​സി ദി​വാ​ൻ, പ്ര​സ​ന്ന​ൻ, സ​ന്തോ​ഷ്, സി. ​കെ. അ​ശോ​ക​ൻ, എം. ​പി. മ​ണി​യ​മ്മ, സ​ത്യാ​ന​ന്ദ​പ്പ​ണി​ക്ക​ർ, മി​നി മോ​ഹ​ൻ, മ​ങ്ങാ​ട് സു​രേ​ന്ദ്ര​ൻ, പി. ​ആ​ർ. ഗോ​പി​നാ​ഥ​ൻ, മ​ല​യാ​ല​പ്പു​ഴ ശ​ശി, സു​മ​തി ന​രേ​ന്ദ്ര​ൻ, ബീ​ന മു​ഹ​മ്മ​ദ് റാ​ഫി, എ. ​ദീ​പ​കു​മാ​ർ, ജ​യ​കു​മാ​ർ, ജി. ​ബൈ​ജു, കെ. ​മ​ണി​ക്കു​ട്ട​ൻ, രേ​ഖ അ​നി​ൽ, കെ. ​രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് ജി​ല്ലാ കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
കാ​ൻ​ഡി​ഡേ​റ്റ് അം​ഗ​ങ്ങ​ൾ: എ​സ്. അ​ഖി​ൽ, ബി​ബി​ൻ ഏ​ബ്ര​ഹാം, വി​ജ​യ വി​ത്സ​ൺ, ഡെ​യ്സി വ​ർ​ഗീ​സ്, ജ​യിം​സ് കു​രു​വി​ള.

പ​ട്ട​യം വി​ത​ര​ണം
ത്വ​രി​ത​പ്പെ​ടു​ത്ത​ണം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം ഉ​പാ​ധി കൂ​ടാ​തെ പ​ട്ട​യം വി​ത​ര​ണം
അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ട​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.
ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.