കു​ടും​ബ സം​ഗ​മം
Saturday, August 6, 2022 10:58 PM IST
തി​രു​വ​ല്ല: ദു​ബാ​യ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ഹോം ​ലാ​ൻ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ 36-ാമ​ത് കു​ടും​ബ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. ജോ​ർ​ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് റ​വ.​ജോ​ർ​ജ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഭാ സെ​ക്ര​ട്ട​റി റ​വ. സി.​വി. സൈ​മ​ൺ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​വ. കെ.​ഒ. ഫി​ലി​പ്പോ​സ്, റ​വ. തോ​മ​സ് ജോ​ർ​ജ്, ദു​ബാ​യ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ട്ര​സ്റ്റി വ​ർ​ഗീ​സ് തോ​മ​സ്, ക​ൺ​വീ​ന​ർ ജോ​സ​ഫ് ഈ​ശോ, ട്ര​ഷ​റാ​ർ ജോ​ണി ഇ. ​ജോ​ൺ, റ​വ. തോ​മ​സ് മാ​ത്യു, റ​വ. വി. ​കു​ഞ്ഞു​കോ​ശി, റ​വ. എം.​പി. സോ​ള​മ​ൻ, റ​വ. സി​ജു സി. ​ഫി​ലി​പ്പ്, പി. ​ജോ​ൺ, കെ.​പി. ഫി​ലി​പ്പ്, ചാ​ക്കോ മാ​ത്യു, കെ.​എ​സ്. ഏ​ബ്ര​ഹാം, ലി​നോ​ജ് ചാ​ക്കോ, റേ​യ്ച്ച​ൽ ചെ​റി​യാ​ൻ, ഷേ​ർ​ളി ജോ​യി, പി.​ഐ. ഇ​ട്ടി​ച്ചെ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.