നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്
Saturday, August 6, 2022 10:58 PM IST
പ്ര​ക്കാ​നം: തോ​ട്ടു​പു​റം പൗ​രാ​വ​ലി, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം, നേ​ത്രാ വി​ഷ​ൻ പോ​യി​ന്‍റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ടു​പു​റം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ൽ ഇ​ന്ന് 10 മു​ത​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തും. ക്യാ​മ്പ് ചെ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൗ​രാ​വ​ലി സെ​ക്ര​ട്ട​റി സാ​മു​വ​ൽ പ്ര​ക്കാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.