തെ​ങ്ങും​കാ​വ് ജി​എ​ൽ​പി സ്കൂ​ൾ സം​ര​ക്ഷ​ണ കാ​ന്പ​യി​ൻ
Wednesday, July 6, 2022 10:39 PM IST
കോ​ന്നി: സേ​വ് തെ​ങ്ങും​കാ​വ് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ കാ​ന്പ​യി​നു തു​ട​ക്ക​മാ​യി.
85 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ത്തി​നാ​യി സ്ഥാ​പി​ത​മാ​യ സ്കൂ​ളാ​ണി​ത്. സ്കൂ​ളി​ന്‍റെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സേ​വ് കാ​ന്പ​യി​നു തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഫി​ലി​പ്പ് ജോ​ർ​ജ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു സം​യു​ക്ത ശ്ര​മം ന​ട​ത്തും.
പ്ര​മാ​ടം ഗ്ര​മ​പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ​ക്കും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​വി​ദ്യാ​ല​യ​ത്തി​ലൂ​ടെ മി​ക​ച്ച പ​രി​ശീ​ല​ന​മെ​ന്ന മു​ദ്രാ​വാ​ക്യ​മാ​യാ​ണ് ഈ ​ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും.