ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ധ​ർ​ണ ന​ട​ത്തി
Wednesday, July 6, 2022 10:21 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്കു​ക​യും ഭ​ര​ണ​ഘ​ട​നാ ശി​ല്പി​ക​ളെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ സ്ഥാ​ന​വും രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നു എ​സ്. ച​ക്കാ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ​വേ​ദി സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ​ലി​സ​ബേ​ത്ത് അ​ബു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ​ൽ മാ​ത്യു, ട്ര​ഷ​റ​ർ പ്ര​ഫ.​ജി. ജോ​ൺ, ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ൻ, കെ.​ജി. റെ​ജി, വി​ൽ‌​സ​ൺ തു​ണ്ടി​യ​ത്ത്, ലീ​ല രാ​ജ​ൻ, ജോ​സ് പ​ന​ച്ച​യ്ക്ക​ൽ ജെ.​കെ.​റ്റി. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.