എം​എ​ൽ​എ ദു​ർ​വാ​ശി വെ​ടി​യ​ണ​മെ​ന്ന് സ​ജി ചാ​ക്കോ
Monday, July 4, 2022 10:27 PM IST
മ​ല്ല​പ്പ​ള്ളി: കോ​മ​ളം പാ​ല​ത്തി​നു താ​ത്കാ​ലി​ക ഗ​താ​ഗ​ത സം​വി​ധാ​നം വേ​ണ്ടെ​ന്ന എം​എ​ൽ​എ​യു​ടെ ദു​ർ​വാ​ശി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും മ​ല്ല​പ്പ​ള്ളി കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​സ​ജി ചാ​ക്കോ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ നി​ര​വ​ധി ക​ട​മ്പ​ക​ൾ ക​ട​ക്കാ​നു​ണ്ടെ​ന്നി​രി​ക്കേ താ​ത്കാ​ലി​ക സം​വി​ധാ​നം നാ​ടി​നാ​വ​ശ്യ​മാ​ണ്. മ​ല്ല​പ്പ​ള്ളി പാ​റ​ക്ക​ട​വ് പാ​ല​ത്തി​നി​പ്പോ​ൾ ആ​റ് ടെ​ൻ​ഡ​റു​ക​ൾ ന​ട​ന്നു. ഇ​തേ​വ​രെ ഒ​രു ന​ട​പ​ടി​യും ന​ട​ന്നി​ട്ടി​ല്ല.
കോ​മ​ളം ഭാ​ഗ​ത്തെ ഭൂ​പ്ര​കൃ​തി​യും മ​ണി​മ​ല​യാ​റി​ന്‍റെ ഒ​ഴു​ക്കും ക​ണ​ക്കി​ലെ​ടു​ത്തു​വേ​ണം പു​തി​യ പാ​ല​ത്തി​ന്‍റെ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ ന​ട​ത്തേ​ണ്ട​തെ​ന്നും സ​ജി ചാ​ക്കോ പ​റ​ഞ്ഞു.

അ​നു​സ്മ​ര​ണം

കോ​ഴ​ഞ്ചേ​രി: വ​ര​യ​ന്നൂ​ർ സ​ർ​വോ​ദ​യാ ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​നും സാ​ഹി​ത്യ​കാ​ര​നും വാ​ഗ്‌​മി​യും ഗ്ര​ന്ഥ​കാ​ര​നും കൂ​ടാ​തെ ജ​ന​പ്ര​തി​നി​ധി​യാ​യി ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ശോ​ഭി​ച്ച കെ. ​ദാ​മോ​ധ​ര​ൻ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.