ന​ഗ​ര​സ​ഭ​യി​ൽ ഹെ​ൽ​പ് ഡെ​സ്ക് തു​ട​ങ്ങി
Monday, July 4, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: അ​ന്താ​രാ​ഷ്ട്ര സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ് ഡെ​സ്ക് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​ത്പാ​ദ​ന സേ​വ​ന മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സം​രം​ഭ​ക​ത്വം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹെ​ൽ​പ്‌ ഡെ​സ്‌​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​ക​ളി​ലെ സ്വ​യം​തൊ​ഴി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സം​രം​ഭ​ക​ർ​ക്ക് പു​തി​യ വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​വി​ധ വാ​യ്പ സ​ബ്സി​ഡി​ക​ളെ സം​ബ​ന്ധി​ച്ചും ലൈ​സ​ൻ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ പ​റ്റി​യു​മു​ള്ള വി​വ​ര​ങ്ങ​ൾ ഹെ​ൽ​പ് ഡെ​സ്ക് മു​ഖേ​ന ല​ഭ്യ​മാ​കും. പു​തി​യ സം​രം​ഭ​ക ര​ജി​സ്ട്രേ​ഷ​നു​ക​ൾ, പ​രി​ശീ​ല​ന പ​രി​പാ​ടി വി​വ​ര​ങ്ങ​ൾ ഹെ​ൽ​പ് ഡെ​സ്ക് മു​ഖേ​ന സം​രം​ഭ​ക​ർ​ക്ക് അ​റി​യാ​നാ​കും. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഷെ​ർ​ളാ ബീ​ഗം, മോ​ഹി​ത് എം. ​നാ​യ​ർ, എ​സ്. അ​ൽ​ത്താ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.