ക​ല്ലൂ​പ്പാ​റ​യി​ൽ പ​ട്ടാ​പ​ക​ൽ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു
Monday, July 4, 2022 10:27 PM IST
ക​ല്ലൂ​പ്പാ​റ: ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ഐ​ക്ക​ര​പ്പ​ടി​ക്കു​സ​മീ​പം കൈ​ത​യി​ൽ ന​ടു​വി​ലേ​മു​റി​യി​ൽ കു​ഞ്ഞി​ന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്ന് പ​ഞ്ചാ​യ​ത്ത് നി​യോ​ഗി​ച്ച എം ​പാ​ന​ൽ ഷൂ​ട്ട​ർ ജോ​സ് പ്ര​കാ​ശാ​ണ് 70 കി​ലോ​ഗ്രാ​മി​ല​ധി​കം തൂ​ക്കം വ​രു​ന്ന പെ​ൺ​പ​ന്നി​യെ വെ​ടി​വ​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ മ​ണ്ണ​ഞ്ചേ​രി, ക​ർ​ഷ​ക ജാ​ഗ്ര​ത സ​മി​തി അം​ഗ​ങ്ങ​ളാ​യ ലെ​ജു ഏ​ബ്ര​ഹാം, ടി​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ശാ​സ്ത്രീ​യ​മാ​യി മ​റ​വു ചെ​യ്തു.

തീ​റ്റ​പു​ല്‍ കൃ​ഷി​ക്കാ​ര്‍​ക്ക് ധ​ന​സ​ഹാ​യം

ഇ​ല​ന്തൂ​ര്‍: ക്ഷീ​ര വി​ക​സ​ന യൂ​ണി​റ്റി​ന്‍റെ പ​രി​ധി​യി​ല്‍ 2022-23 വ​ര്‍​ഷ​ത്തി​ല്‍ 20 സെ​ന്‍റും അ​തി​നു മു​ക​ളി​ലും തീ​റ്റ​പ്പു​ല്‍ കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു. ക​ര്‍​ഷ​ക​ര്‍ ksheerasree. kerala.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 8075370015.