റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ല്‍ മ​രം വീ​ണു
Sunday, July 3, 2022 10:38 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ലേ​ക്ക് കൂ​റ്റ​ന്‍ മ​രം മ​റി​ഞ്ഞു വീ​ണു. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് നി​ര്‍​മി​ച്ച പു​തി​യ റോ​ഡി​ന്‍റെ വ​ശ​ത്തു നി​ന്നി​രു​ന്ന ചു​വ​ട് ദ്ര​വി​ച്ച മ​ര​മാ​ണ് റോ​ഡി​ലേ​ക്ക് നി​ലം പ​തി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ല്ല​യി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​രം മു​റി​ച്ചു നീ​ക്കി. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

ഉ​പ​രി​പ​ഠ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ ക്ലാ​സ്

കോ​ന്നി: ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ കോ​ന്നി പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു വി​ജ​യി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ഉ​പ​രി​പ​ഠ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ക ക്ലാ​സ് "ദി​ശ - 2022' ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ കോ​ന്നി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പേ​രൂ​ര്‍ സു​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ആ​ര്‍. സു​ധാ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം തു​ള​സീ​മ​ണി​യ​മ്മ, കോ​ന്നി പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സ​ലി​ല്‍ വ​യ​ലാ​ത്ത​ല, എ​ന്‍. അ​നി​ല്‍ കു​മാ​ര്‍, ഷി​റാ​സ്, ഷെ​ഫീ​ക്ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ​മി​തി ക​ണ്‍​വീ​ന​ര്‍ എ​ന്‍.​എ​സ്. മു​ര​ളീ മോ​ഹ​ന്‍ സ്വാ​ഗ​ത​വും എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. സി. ​വ​ര്‍​ഗീ​സ് ക്ലാ​സെ​ടു​ത്തു.