ഡോ​ക്ട​റെ ആ​ദ​രി​ച്ചു
Sunday, July 3, 2022 10:35 PM IST
ക​ല​ഞ്ഞൂ​ർ: ആ​തു​ര​സേ​വ​ന​ത്തി​ൽ അ​നേ​ക​ർ​ക്ക് ആ​ശ്വാ​സ​മ​രു​ളു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ.
രോ​ഗീ​പ​രി​ച​ര​ണ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ന​ല്കു​ന്ന സേ​വ​ന സ​ന്ന​ദ്ധ​ത എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടും. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സൗ​ത്ത് സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റും ക​വി​യു​മാ​യ ഡോ. ​അ​നൂ​പ് മു​ര​ളീ​ധ​ര​നേ​യാ​ണ് യു​ണി​റ്റ് ആ​ദ​രി​ച്ച​ത്. എ​ച്ച്എം ഇ​ൻ​ചാ​ർ​ജ് എ​സ്.​എം. ജ​മീ​ല ബീ​വി ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ലാ​ൽ വ​ർ​ഗീ​സ്, കെ.​ആ​ർ. ശ്രീ​വി​ദ്യ, ടി. ​സ​ജീ​വ്, കേ​ഡ​റ്റു​ക​ളാ​യ അ​ർ​ജു​ൻ എ​സ്. കു​മാ​ർ, വി. ​നി​ര​ജ്ഞ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച