ല​ഹ​രി​വി​മോ​ച​ന ക്യാ​മ്പ്
Saturday, July 2, 2022 11:43 PM IST
അ​ടൂ​ർ: മാ​ർ​ത്തോ​മ്മ സ​ഭ, അ​ടൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ അ​നു​ഗ്ര​ഹ ഡി - ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മോ​ച​ന ക്യാ​മ്പ് പു​ന​രാ​രം​ഭി​ക്കും. അ​ടൂ​ർ മാ​ർ​ത്തോ​മ്മ സ്പി​രി​ച്ച്വാ​ലി​റ്റി സെ ​ന്‍റ​റി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​ന​മാ​യ ഇ​ന്നു മു​ത​ൽ ക്യാ​മ്പ് ആ​രം​ഭി​ക്കും. 16നു ​സ​മാ​പി​ക്കും.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽനി​ന്നു വി​മോ​ച​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബേ​ബി ജോ​ൺ അ​റി​യി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഡ​യ​റ​ക്ട​ർ റ​വ. അ​നീ​ഷ് പി. ​അ​ല​ക്സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9496170850, 8075615863.