കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മാ​ർ​ച്ചു ന​ട​ത്തി
Saturday, July 2, 2022 11:39 PM IST
റാ​ന്നി: ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി​ലോ​ല പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ല​മു​ള​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് യോ​ഗ​വും ന​ട​ന്നു.
പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു, ജോ​ർ​ജ് ഏ​ബ്ര​ഹാം, ശോ​ഭാ ചാ​ർ​ലി, ബി​ബി​ൻ ക​ല്ലം​പ​റ​മ്പി​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.