ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു
Saturday, July 2, 2022 11:35 PM IST
പ​ന്ത​ളം: ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യ്ക്ക് പി​ന്തു​ണ അ​ര്‍​പ്പി​ച്ച് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ട വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ആ​ദ്യ​വി​ള​വെ​ടു​പ്പ് നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ര്‍ എ.​ഡി. ഷീ​ല, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ലൂ​യി​സ് മാ​ത്യു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി.​പി. വി​ദ്യാ​ധ​ര​പ​ണി​ക്ക​ര്‍, എ​ന്‍.​കെ. ശ്രീ​കു​മാ​ര്‍, പ്രി​യ ജ്യോ​തി​കു​മാ​ര്‍, ബ്ലോ​ക്ക് മെം​ബ​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡ​യ​റ​ക്ട​ര്‍ ആ​ർ.​എ​സ്. റീ​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​കെ. സു​രേ​ഷ്, ശ്രീ​ക​ല, അം​ബി​കാ​ദേ​വി, ശ്രീ​വി​ദ്യ, പൊ​ന്ന​മ്മ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.