മ​ഹി​ള അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു
Saturday, July 2, 2022 11:35 PM IST
പ​ത്ത​നം​തി​ട്ട: വ്യാ​ജ വീ​ഡി​യോ നി​ർ​മി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ​തി​രേ അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജെ. ​ഇ​ന്ദി​രാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​മ​ളം അ​നി​രു​ദ്ധ​ൻ, അ​ബീ​ദ നാ​ര​ങ്ങാ​നം, റ​ഷീ​ദാ​ബീ​വി, ശ്രീ​ലേ​ഖ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.