പ​രി​സ്ഥി​തി മേ​ഖ​ല: പ്ര​തി​ഷേ​ധ​ജാ​ഥ ഇ​ന്ന്
Friday, July 1, 2022 10:39 PM IST
വെ​ച്ചൂ​ച്ചി​റ: റാ​ന്നി താ​ലൂ​ക്കി​ലെ കൊ​ല്ല​മു​ള, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​ര​ക്ഷി​ത വ​ന​ത്തോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ, പ​രി​സ്ഥി​തി മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്, കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചാ​ത്ത​ൻ​ത​റ​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. കൊ​ല്ല​മു​ള ജ​ഗ്ഷ​നി​ൽ നി​ന്നു ചാ​ത്ത​ൻ​ത​റ പോ​സ്റ്റ്‌ ഓ​ഫി​സ് പ​ടി​ക്ക​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ചും തു​ട​ർ​ന്ന് ധ​ർ​ണ​യും ന​ട​ക്കും. ധ​ർ​ണ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എ​ൽ​ഡി​എ​ഫ് സ​ത്യ​ഗ്ര​ഹം 15ന്

​പ​ത്ത​നം​തി​ട്ട: ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല​യി​ല്‍ നി​ന്ന് മാ​റ്റു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ഇ​ന്നു ന​ട​ത്താ​നി​രു​ന്ന സ​ത്യ​ഗ്ര​ഹം 15 ലേ​ക്ക് മാ​റ്റി. 15ന് ​രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.