റ​വ​ന്യു ഫ​യ​ല്‍ അ​ദാ​ല​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി
Friday, July 1, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: റ​വ​ന്യു ഫ​യ​ല്‍ അ​ദാ​ല​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ളാ​ണ് തീ​ര്‍​പ്പാ​ക്കു​ന്ന​തി​നു ന​ല്‍​കി​യ​ത്. തീ​ര്‍​പ്പാ​ക്കാ​നു​ള്ള ഫ​യ​ലു​ക​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സി.​കെ. ബി​ജു ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റി.

എ​ഡി​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ല്‍​ദാ​ര്‍ ആ​ര്‍.​കെ. സു​നി​ല്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സി.​കെ. ബി​ജു, വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.