സി​പി​ഐ അ​ടൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം ഇ​ന്ന്
Thursday, June 30, 2022 10:24 PM IST
അ​ടൂ​ർ: സി​പി​ഐ അ​ടൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം ന്നും ​നാ​ളെ​യു​മാ​യി അ​ടൂ​ർ മാ​ർ​ത്തോ​മ്മ യൂ​ത്ത് സെ​ന്‍റ​റി​ൽ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ്യ​കാ​ല നേ​താ​ക്ക​ളെ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നും ബ​ഹു​മു​ഖ പ്ര​തി​ഭ​ക​ളെ നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റും ആ​ദ​രി​ക്കും​സം​സ്ഥാ​ന എ​സി​ക്യൂ​ട്ടി​വ് അം​ഗം കെ.​ആ​ർ. ച​ന്ദ്ര മോ​ഹ​ൻ ,സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ മു​ണ്ട​പ്പ​ളി തോ​മ​സ്, എം.​വി വി​ദ്യാ​ധ​ര​ൻ, പി.​ആ​ർ. ഗോ​പി​നാ​ഥ​ൻ, ജി​ല്ലാ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡി.​സ​ജി, മ​ല​യാ​ല​പ്പു​ഴ ശ​ശി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് നാ​ളെ

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കു കൈ​മാ​റ​ണ​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് അ​ടു​ച്ചു ത​ക​ർ​ത്ത​തി​നെ​തി​രേ​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യു​ള്ള ക​ള്ള​ക്കേ​സു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും നാ​ളെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തും.
രാ​വി​ലെ പ​ത്തി​ന് അ​ബാ​ൻ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ സി​എം​പി നേ​താ​വ് സി.​പി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ അ​റി​യി​ച്ചു.