ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Saturday, June 25, 2022 10:29 PM IST
ച​ങ്ങ​നാ​ശേ​രി: ഡി​സി​എം​എ​സ് അ​തി​രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തി. മാ​ർ​ത്തോ​മാ വി​ദ്യാ​നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ എ​സ്ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​റ​ൻ​സ് മാ​ത്യു ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് ന​യി​ച്ചു.