വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട​. എ​സ്ഐ മ​രി​ച്ചു
Saturday, June 25, 2022 10:29 PM IST
പ​ത്ത​നം​തി​ട്ട: സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട​യേ​ഡ് എ​സ്ഐ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി മു​ബാ​റ​ക്ക് മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ പീ​രു​മൈ​ദീ​ന്‍റെ മ​ക​ൻ ‌കെ.​പി. ഷാ​ജി (62)യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 21നു ​രാ​ത്രി പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷാ​ജി ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കു​ല​ശേ​ഖ​ര​പ​തി ജു​മാ മ​സ്ജി​ദി​ൽ.

ഭാ​ര്യ‌: ന​ബീ​സ​ത്ത് ബീ​വി, പ​രേ​ത​യാ​യ ഷൈ​ല​ജ ബീ​വി. മ​ക്ക​ൾ: ഹാ​ഷി​മ, ഹ​ലീ​മ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ മനാഫ് (ഫാ​ർ​മ​സി​സ്റ്റ്, ഇ​ടു​ക്കി), നി​യാ​സ് മീ​രാ (ഇ​ൻ​ഫോ പാ​ർ​ക്ക്).