ഇ​നി വ​ഴി​യി​ൽ പോ​സ്റ്റാ​വി​ല്ല..! ! വ​രു​ന്നു, ജി​ല്ല​യി​ല്‍ 30 ചാ​ര്‍​ജിം​ഗ് പോ​സ്റ്റു​ക​ള്‍
Thursday, May 26, 2022 11:18 PM IST
മ​ല്ല​പ്പ​ള്ളി: ചാ​ർ​ജ് ഇ​ല്ലാ​തെ ഇ​ല​ക്‌​ട്രി​ക് വ​ണ്ടി​ക​ൾ ഇ​നി വ​ഴി​യി​ൽ കി​ട​ക്കി​ല്ല. വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ല്‍ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍ ജി​ല്ല​യി​ല്‍ സ്ഥാ​പി​ച്ചു തു​ട​ങ്ങി.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 30 ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ളാ​ണു സ്ഥാ​പി​ക്കു​ന്ന​ത്. ഇ​ത് ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി. ഇ​നി കാ​മ​റ, മോ​ഡം, ഇ​ന്‍റ​ര്‍​നെ​റ്റ് എ​ന്നി​വ​കൂ​ടി ഘ​ടി​പ്പി​ച്ചാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കു ചാ​ര്‍​ജ് ചെ​യ്തു തു​ട​ങ്ങാം. ജൂ​ണ്‍ ആ​ദ്യ വാ​രം എ​ല്ലാ പോ​യി​ന്‍റു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി ബോ​ര്‍​ഡ്.

ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്

ജി​ല്ല​യി​ല്‍ പ്ര​ധാ​ന​മാ​യും ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കു വേ​ണ്ടി​യാ​ണ് ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. എ​പ്പോ​ഴും നി​ര​ത്തി​ലോ​ടു​ന്ന വാ​ഹ​ന​മെ​ന്ന നി​ല​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ആ​ദ്യ പ​രി​ഗ​ണ​ന ല​ഭി​ച്ച​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ച​പ്പോ​ള്‍ ചാ​ര്‍​ജ് ചെ​യ്യാ​നെ​ത്തി​യ​വ​ര്‍ ഏ​റെ​യും ഓ​ട്ടോ​റി​ക്ഷ​ക്കാ​രാ​യി​രു​ന്നു. ഒ​രു ത​വ​ണ ബാ​റ്റ​റി ഫു​ള്‍ ചാ​ര്‍​ജ് ചെ​യ്താ​ല്‍ 80 മു​ത​ല്‍ 100 കി​ലോ​മീ​റ്റ​ര്‍ വ​രെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കു ല​ഭി​ക്കു​ന്ന​ത്.

ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍​ഡു​ക​ള്‍​ക്ക് അ​ടു​ത്തു​ള്ള വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലാ​ണ് ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​റു​ക​ള്‍​ക്കും കാ​റു​ക​ള്‍​ക്കും ബാ​റ്റ​റി ചാ​ര്‍​ജ് ചെ​യ്യാ​മെ​ന്നു കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍​ക്കു പ​ച്ച​യും മ​ഞ്ഞ​യും നി​റം അ​ടി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍ പോ​സ്റ്റു​ക​ള്‍​ക്ക് സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തു ചാ​ര്‍​ജ് ചെ​യ്യാം.

ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ച് പോ​യി​ന്‍റു​ക​ള്‍

നി​യ​മ​സ​ഭാ മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ച് ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍ അ​നു​വ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ 25 പോ​യി​ന്‍റു​ക​ള്‍​കൂ​ടാ​തെ അ​ഞ്ച് പോ​യി​ന്‍റു​ക​ള്‍ കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത് ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കും.

ഇ​ല​ക്‌​ട്രി​ക് ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി​യാ​ണ്. പ്‌​ളേ​സ്റ്റോ​റി​ല്‍​നി​ന്ന് HIEV India എ​ന്ന ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു പ​ണ​മ​ട​യ്ക്കാം. അ​ട​യ്ക്കു​ന്ന തു​ക​യ്ക്ക് അ​നു​സ​രി​ച്ചു​ള്ള യൂ​ണി​റ്റു​ക​ള്‍ ചാ​ര്‍​ജ് ചെ​യ്യാം.