എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ അ​ഭി​മു​ഖം
Thursday, May 26, 2022 11:17 PM IST
മെ​ഴു​വേ​ലി: ഗ​വ​ണ്‍​മെ​ന്‍റ് വ​നി​ത ഐ​ടി​ഐ യി​ല്‍ എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ ഇ​ന്‍​സ്ട്ര​ക്ട​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് 30ന് ​രാ​വി​ലെ 11ന് ​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കും. എം​ബി​എ അ​ല്ലെ​ങ്കി​ല്‍ ബി​ബി​എ​യും ര​ണ്ട് വ​ര്‍​ഷ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ല്‍ സോ​ഷ്യോ​ള​ജി, സോ​ഷ്യ​ല്‍​വെ​ല്‍​ഫ​യ​ര്‍, എ​ക്ക​ണോ​മി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഡി​ഗ്രി, ഡി​പ്ലോ​മ​യും ര​ണ്ട് വ​ര്‍​ഷ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള​ള 12 ലെ​വ​ല്‍ ഇം​ഗ്ലീ​ഷ്, ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് സ്‌​കി​ല്‍​സും യോ​ഗ്യ​ത​യു​ള​ള​വ​ര്‍​ക്ക് ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0468 2259952