പ​ഴ​വ​ങ്ങാ​ടി​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 25, 2022 10:33 PM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച ന​വ​തി ഹെ​ഡ് ഓ​ഫീ​സ് മ​ന്ദി​രം പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ലൂ​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ സ്‌​ട്രോം​ഗ് റൂം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. പ്ര​സാ​ദ് കാ​ഷ് കൗ​ണ്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ങ്കു ചെ​റി​യാ​ന്‍, ജെ​സി അ​ല​ക്‌​സ്, ജോ​ര്‍​ജ് ഏ​ബ്ര​ഹാം, റ്റി.​കെ. സാ​ജു, ഏ​ബ്ര​ഹാം മാ​മ്മ​ന്‍, അ​നി​ത അ​നി​ല്‍​കു​മാ​ര്‍, എം.​എ​സ്. സു​ജ, സ​തീ​ഷ് കെ. ​പ​ണി​ക്ക​ര്‍, സി.​കെ. ബാ​ല​ന്‍, ആ​ലി​ച്ച​ന്‍ ആ​റൊ​ന്നി​ല്‍, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.