കു​ടും​ബ​ശ്രീ ന​വ​ജ്യോ​തി രം​ഗ​ശ്രീ ക​ലാ​ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി
Wednesday, May 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പും കു​ടും​ബ​ശ്രീ ന​വ​ജ്യോ​തി രം​ഗ​ശ്രീ തി​യേ​റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​ജാ​ഥ​യ്ക്ക് അ​ടൂ​രി​ല്‍ തു​ട​ക്ക​മാ​യി.

ക​രി​വ​ള്ളൂ​ര്‍ മു​ര​ളി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച സം​ഗീ​ത​ശി​ല്പം, റ​ഫീ​ക്ക് മം​ഗ​ല​ശേ​രി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച കേ​ര​ള​വ​ര്‍​ത്ത​മാ​നം നാ​ട​കം എ​ന്നി​വ അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി കോ​ര്‍​ണ​റി​ല്‍ അ​വ​ത​രി​പ്പി​ച്ചാ​ണ് ക​ലാ​ജാ​ഥ​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഉ​ഷ തോ​മ​സ്, സു​ധ സു​രേ​ന്ദ്ര​ന്‍, ഷേ​ര്‍​ളി ഷൈ​ജു, ടി.​പി. ഹേ​മ​ല​ത, അം​ബി​ക അ​നി​ല്‍, ആ​ര്‍. അ​മ്മു​പ്രി​യ, ആ​ര്‍​ച്ച അ​നി​ല്‍, വ​ത്സ​ല പ്ര​സ​ന്ന​ന്‍, എം.​ജെ. ഏ​ലി​ക്കു​ട്ടി, എ.​ഡി. പൊ​ന്ന​മ്മ, അം​ബി​ക രാ​ജ​ന്‍ അ​ടൂ​ര്‍ എ​ന്നി​വ​രാ​ണ് ക​ലാ​ജാ​ഥ​യി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്.

അ​ടൂ​ര്‍, പ​ഴ​കു​ളം, ക​ട​മ്പ​നാ​ട്, ഏ​നാ​ത്ത്, കൊ​ടു​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ ക​ലാ​ജാ​ഥ പ​ര്യ​ട​നം ന​ട​ത്തി.

ഇ​ന്നു പ​ന്ത​ളം (9.30), ഇ​ല​വും​തി​ട്ട (11.30), കോ​ഴ​ഞ്ചേ​രി (1.30), മ​ല്ല​പ്പ​ള്ളി(3.30), എ​ഴു​മ​റ്റൂ​ര്‍ (5.30), 27ന് ​റാ​ന്നി (9.30), വെ​ച്ചൂ​ച്ചി​റ (11.30), നാ​റാ​ണം​മൂ​ഴി (1.30), പെ​രു​നാ​ട് (3.30), വ​ട​ശേ​രി​ക്ക​ര (5.30), 28ന് ​മ​ല​യാ​ല​പ്പു​ഴ (9.30), ക​ല​ഞ്ഞൂ​ര്‍ (11.30), കോ​ന്നി (1.30), പ്ര​മാ​ടം (3.30), പ​ത്ത​നം​തി​ട്ട (5.30) എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യാ​ണ് ക​ലാ​ജാ​ഥ പ​ര്യ​ട​നം. ജി​ല്ല​യി​ല്‍ 20 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ലാ​ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.