അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട ശി​ലാ​സ്ഥാ​പ​നം
Tuesday, May 24, 2022 10:38 PM IST
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് തു​മ്പൂ​ര് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ശി​ലാ​സ്ഥാ​പ​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജി പി. ​രാ​ജ​പ്പ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ലാ ബീ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​നി രാ​ജു, ഈ​പ്പ​ൻ വ​ർ​ഗീ​സ്, വാ​ർ​ഡ് മെം​ബ​ർ അ​മ്മി​ണി രാ​ജ​പ്പ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ക​രു​ണാ​ക​ര​ൻ, അ​ഞ്ജു സ​ദാ​ന​ന്ദ​ൻ, ദീ​പ്തി ദാ​മോ​ദ​ര​ൻ, എ​സ്. അ​ഖി​ൽ, കെ.​പി. അ​ഞ്ജ​ലി, നീ​ന മാ​ത്യു‌, ജോ​ളി ജോ​സ​ഫ്, തേ​ജ​സ് കു​മ്പു​ളു​വേ​ലി, ഓ​വ​ർ​സി​യ​ർ ആ​ൻ​സി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ന്ദു എ ​ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.