എ​ന്‍റെ കേ​ര​ളം മേ​ള: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു
Tuesday, May 24, 2022 10:37 PM IST
പ​ത്ത​നം​തി​ട്ട: എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന-​വി​പ​ണ​ന​മേ​ള​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച വാ​ര്‍​ത്താ​ചി​ത്രം: ഒ​ന്നാം​സ്ഥാ​നം - ജ​യ​കൃ​ഷ്ണ​ന്‍ ഓ​മ​ല്ലൂ​ര്‍, ഫോ​ട്ടോ​ഗ്രാ​ഫ​ര്‍, ദേ​ശാ​ഭി​മാ​നി, പ​ത്ത​നം​തി​ട്ട. മി​ക​ച്ച അ​ച്ച​ടി മാ​ധ്യ​മ റി​പ്പോ​ര്‍​ട്ട്: ഒ​ന്നാം​സ്ഥാ​നം - ബി​നി​യ ബാ​ബു, റി​പ്പോ​ര്‍​ട്ട​ര്‍, കേ​ര​ള കൗ​മു​ദി, പ​ത്ത​നം​തി​ട്ട. മി​ക​ച്ച ദൃ​ശ്യ​മാ​ധ്യ​മ റി​പ്പോ​ര്‍​ട്ട്: ഒ​ന്നാം​സ്ഥാ​നം - ബി​ദി​ന്‍ എം. ​ദാ​സ്, റി​പ്പോ​ര്‍​ട്ട​ര്‍, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്, പ​ത്ത​നം​തി​ട്ട. ര​ണ്ടാം സ്ഥാ​നം: എ​സ്. ശ്യാം​കു​മാ​ര്‍, റി​പ്പോ​ര്‍​ട്ട​ര്‍, 24 ന്യൂ​സ്, പ​ത്ത​നം​തി​ട്ട. മൂ​ന്നാം​സ്ഥാ​നം: എം.​ജെ. പ്ര​സാ​ദ്, റി​പ്പോ​ര്‍​ട്ട​ര്‍, എ​സി​വി ന്യൂ​സ്, പ​ത്ത​നം​തി​ട്ട. മി​ക​ച്ച വീ​ഡി​യോ ക​വ​റേ​ജ്: ഒ​ന്നാം​സ്ഥാ​നം: എ​സ്. പ്ര​ദീ​പ്, കാ​മ​റാ​മാ​ന്‍, എ​സി​വി ന്യൂ​സ്, പ​ത്ത​നം​തി​ട്ട.
ജി​ല്ല​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന, ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ - ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ലെ(​പൊ​തു​വി​ഭാ​ഗം) വി​ജ​യി​ക​ള്‍: ഒ​ന്നാം​സ്ഥാ​നം - ജ​യ​കൃ​ഷ്ണ​ന്‍ ഓ​മ​ല്ലൂ​ര്‍, ര​ണ്ടാം​സ്ഥാ​നം: ടി.​ആ​ര്‍. ജോ​ബി​ന്‍, ചി​റ്റാ​ര്‍. മൂ​ന്നാം​സ്ഥാ​നം: വി. ​രാ​ജേ​ന്ദ്ര​ന്‍, ഭാ​വ​ന സ്റ്റു​ഡി​യോ, തി​രു​വ​ല്ല എ​ന്നി​വ​ർ​ക്കാ​ണ്. വി​ജ​യി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഫ​ല​ക​വും സ​മ്മാ​ന​മാ​യി ന​ല്‍​കും. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

വെ​ച്ചൂ​ച്ചി​റ: വെ​ച്ചൂ​ച്ചി​റ കോ​ള​നി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 1985 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ ന​ട​ന്നു. ലി​ബു കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ അ​ധ്യാ​പ​ക​രാ​യ സു​രേ​ന്ദ്ര കു​മാ​ർ, മേ​ഴ്സി, ഭാ​നു​മ​തി, വ​ന​ജ​കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജ​ല​ജ ജേ​ക്ക​ബ് സ്വാ​ഗ​ത​വും റെ​ജി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.