മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Tuesday, May 24, 2022 10:33 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ 2022 - 23 വ​ർ​ഷ​ത്തെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എം​ജി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റും എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന ഓ​ഫീ​സ​റു​മാ​യ ഡോ.​കെ. സാ​ബു​ക്കു​ട്ട​ൻ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫ. വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ജീ​മോ​ൻ ജോ​സ​ഫ് സ്വാ​ഗ​ത​വും ജ​സ്റ്റി​ൻ ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​രം

പ​ത്ത​നം​തി​ട്ട: കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര​ത്തി​ൽ പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എം.​എ​സ്. അ​രു​ന്ധ​തി ഒ​ന്നാം സ്ഥാ​നം നേ​ടി. 28ന് ​കോ​ഴ​ഞ്ചേ​രി വൈ​എം​സി​എ​യി​ൽ ന​ട​ക്കു​ന്ന എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ സ്മൃ​തി സം​ഗ​മ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ് സ​മ്മാ​ന​ദാ​നം ന​ട​ത്തു​മെ​ന്ന് ക​ൺ​വീ​ന​ർ റോ​യി വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ അ​റി​യി​ച്ചു.