Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നൂറുകണക്കിനു ലോഡ് മണൽ എങ്ങോട്ടു പോയി?
Tuesday, May 24, 2022 10:33 PM IST
പത്തനംതിട്ട: പ്രളയം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നദികളിൽ കഴിഞ്ഞയിടെ നടന്ന മണൽനീക്കത്തിൽ ദുരുഹത പുകയുന്നു. നദിയിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്തെന്നു മാത്രമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, എക്കൽ നീക്കിയതിന്റെ മറവിൽ വൻതോതിൽ മണൽ വിവിധ ഭാഗങ്ങളിലേക്കു കടത്തിയതായിട്ടാണ് ആക്ഷേപം.
നദികളിൽനിന്നു മണൽ നീക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമവ്യവസ്ഥകൾ തകിടം മറിച്ചാണ് പന്പാനദിയുടെ പല ഭാഗങ്ങളിൽനിന്നും മണൽ കടത്തിയത്. പന്പയുടെ തീരങ്ങളിൽ അടിഞ്ഞുകൂടിയ പുറ്റ് നീക്കി ജലമൊഴുക്ക് സുഗമമാക്കാൻ ചെറുകിട ജലസേചനവകുപ്പ് നേരിട്ട് ഏറ്റെടുത്തതായിരുന്നു പദ്ധതി. 20 ലക്ഷം രൂപയുടെ കരാർ ജോലികൾ ആദ്യഘട്ടത്തിൽ വകുപ്പ് നേരിട്ടു നൽകി.
മണൽ പോയ വഴി
പന്പാനദിക്ക് ഇനിയൊരു പ്രളയം സഹിക്കാൻ ശേഷിയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കൈവഴികളും തീരവും തെളിക്കാൻ തീരുമാനിച്ചത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു പുറ്റ് നീക്കി നദിയുടെ വീതി കൂട്ടുകയായിരുന്നു പദ്ധതി. ഇതിനൊപ്പം ലഭിച്ച എക്കൽ കരയിലേക്കു നീക്കി. പഞ്ചായത്തുകളിൽ ഡന്പിംഗ് യാർഡുകൾ കണ്ടെത്തി എക്കൽ അവിടെ നിക്ഷേപിക്കാനായിരുന്നു നിർദേശം. പല ഡന്പിംഗ് യാർഡുകളിലും തുച്ഛമായ തോതിൽ മാത്രമാണ് എക്കൽ നിക്ഷേപിച്ചത്. പകരം വാരിക്കൂട്ടിയ മണൽ പുറംകേന്ദ്രങ്ങളിലേക്കു കടത്തിയതായാണ് വിവരം.
ലേലം വിളിച്ചില്ല
കരാർപ്രകാരം വാരിക്കൂട്ടുന്ന എക്കൽ യാർഡുകളിൽനിന്നു ലേലം ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. തുടർന്ന് ഇതു ലേലം ചെയ്യാൻ നിർദേശിച്ചിരുന്നു. വില്പനയിലൂടെ ലഭിക്കുന്ന തുകയുടെ 70 ശതമാനം തദ്ദേശസ്ഥാപനത്തിനും 30 ശതമാനം റിവർമാനേജ്മെന്റ് ഫണ്ടിലേക്കുമാണ്. എന്നാൽ, എക്കൽനീക്കത്തിന്റെ കണക്കുകളൊന്നും തദ്ദേശസ്ഥാപനങ്ങളെ അറിയിച്ചിരുന്നില്ല. ചെറുകോൽ പഞ്ചായത്തിൽ എക്കൽ നീക്കാനായി കാട്ടൂർ റോഡരികിൽ സ്ഥലം നിർദേശിച്ചെങ്കിലും വളരെ കുറച്ചു ലോഡ് മാത്രമാണ് ഇവിടെ നിക്ഷേപിച്ചത്.
മണൽക്കടത്ത്
പലേടത്തും
2018ലെ മഹാപ്രളയത്തിൽ ശബരിമല പന്പയിൽ അടിഞ്ഞുകൂടിയ മണൽ വാരിക്കൂട്ടി നഷ്ടമാക്കിയതിനു പിന്നാലെയാണ് പന്പയുടെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിൽ നഷ്ടത്തിന്റെ കണക്കുകൾ ഉയരുന്നത്. പന്പയിലെ മണൽ രഹസ്യ അജൻഡയിലൂടെ തിരിമറി നടത്താനുള്ള നീക്കമാണ് പൊളിഞ്ഞത്. മണൽ ഇല്ലെന്നും എക്കലാണെന്നും പേരിൽ സർക്കാർ ഏജൻസിയെക്കൊണ്ട് മാറ്റിയ്ക്കാനുള്ള നീക്കമാണ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞത്. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള മണൽ കടത്താനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയിലെത്തിയിരുന്നു. തുടർന്ന് മണൽ നീക്കം പൊളിഞ്ഞു. ഇതു ലേലം ചെയ്തു നൽകണമെന്നാവശ്യവുമായി സർക്കാർ കരാറുകാർ അടക്കം രംഗത്തുവന്നിരുന്നു. എന്നാൽ, ഒന്നുമുണ്ടായില്ല. പന്പയുടെ തീരങ്ങളിലും വനമേഖലയിലുമൊക്കെയായി കൂട്ടിയിട്ട മണൽ നഷ്ടപ്പെടുന്ന അവസ്ഥയായി.
പുറ്റുനീക്കം
പാളുമോ?
നദികളിൽ രൂപപ്പെടുന്ന പുറ്റുകൾ നീക്കുന്നതുകൊണ്ടു കാര്യമായ പ്രയോജനമുണ്ടാകുന്നില്ലെന്നു വിദഗ്ധർ. ഒരു സ്ഥലത്തുനിന്നു പുറ്റു നീക്കിയാൽ മറ്റൊരു ഭാഗത്ത് ഇതു രൂപപ്പെടും. 2018ലെ പ്രളയത്തിനു ശേഷം പന്പാനദിയിൽ വൻ തോതിൽ ചെളിയും മണലും ഒഴുകിയെത്തിയിരുന്നു. ഇതോടെ ആറിന്റെ അടിത്തട്ട് ഉയർന്നു.
പന്പാനദിയിലും തീരത്തുമായി പുറ്റുകളും രൂപപ്പെട്ടു. ചെറിയ മഴ പെയ്താലും തീരത്തേക്കു വെള്ളം കയറുന്ന സ്ഥിതിയെത്തി. ഇതിനു പരിഹാരമായാണ് ചെളിനീക്കം ചെയ്യാൻ ജലസേചനവകുപ്പ് പദ്ധതിയിട്ടത്.
കോടികളുടെ നഷ്ടം
റവന്യു വകുപ്പിനു കോടിക്കണക്കിനു രൂപ മുതൽക്കൂട്ടാമായിരുന്ന പദ്ധതിയാണ് പാളിയത്. നദീതീരങ്ങളിൽ ലഭിക്കുന്ന മണൽ നിർമാണമേഖലയ്ക്കു വിലപ്പെട്ടതാണ്. ചെളി നിറഞ്ഞതാണെങ്കിലും ഈ മണൽ സംസ്കരിച്ചെടുക്കാനാകും. ഇത്തരത്തിൽ ലഭിക്കുന്ന മണലിനു വൻവിലയാണ്. എന്നാൽ, ചെളി നീക്കത്തിന്റെ മറവിൽ ലഭിച്ച മണൽ പൂർണമായി കടത്തിക്കൊണ്ടു പോയതോടെ നദികളിലെ പുറ്റുനീക്കംകൊണ്ട് സർക്കാർ ഖജനാവിനു നേട്ടമുണ്ടായില്ല.
പന്പയുടെ പല ഭാഗങ്ങളിലും പുറ്റു പോലും നീക്കം ചെയ്യാതെയാണ് മണൽ മാത്രം കടത്തിയതെന്നു പ്രദേശവാസികൾ പറഞ്ഞു. ചെറുകോൽ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ മണൽക്കടത്തിനെതിരേ നാട്ടുകാർ രംഗത്തുവന്നിരുന്നു.
ഏകാരോഗ്യം മനുഷ്യരാശിക്ക് അനിവാര്യമായ സംഘടിത നീക്കം: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ഏകാരോഗ്യം മനുഷ്യരാശിക്ക് അനിവാര്യമായ സംഘടിത നീക്കമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യർ. ജില്ലാ ഭ
ദന്പതികൾ വിഷം കഴിച്ചനിലയിൽ, ഭർത്താവ് മരിച്ചു
ചിറ്റാർ: ദന്പതികൾ വിഷം കഴിച്ചു. ഭർത്താവ് മരിച്ചു. ചിറ്റാർ കക്കുഴിയേത്ത് രാജപ്പൻപിള്ള (66) യാണ് മരിച്ചത്. ഭാര്യ വിജയ
ബസ് സ്റ്റാൻഡുമാറ്റം ഓട്ടോറിക്ഷ തൊഴിലാളികളെ വഴിയാധാരമാക്കി
പത്തനംതിട്ട: നിർമാണം പൂർത്തിയായ പുതിയ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബസുകൾ സർവീസ് തുടങ്ങിയതോടെ ഓട്ടോറിക്ഷ തൊഴിലാ
മുരിങ്ങമംഗലം ക്ഷേത്രം കാണിക്കവഞ്ചി പട്ടാപകൽ മോഷ്ടിച്ചു
കോന്നി: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തു
പുറമറ്റത്ത് ഒരു സമാധാനവുമില്ല!
കോഴഞ്ചേരി: പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ ഓഫീസിൽ പോലും പ്രവേശിപ്പിക്കാതെ ഉപരോധം ഏർപ്പെടുത്തിയതി
കാര്‍മല്‍ സ്കൂളില്‍ യൂത്ത് പാര്‍ലമെന്റ്
തടിയൂര്‍: കാര്‍മല്‍ കോണ്‍വെന്റ് ഇംഗ്ലീഷ് സ്കൂളില്‍ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു.
അഗ്നിപഥ്, കര്‍ഷക പ്രശ്നങ്ങ
താലൂക്ക് വികസന സമിതി യോഗം നാളെ
കോന്നി: താലൂക്ക് വികസന സമിതിയുടെ യോഗം നാളെ രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക
ശബരിമല ഭാഗങ്ങളിലെ റോഡിന്റെ നിർമാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ശബരിമല ഭാഗങ്ങളിലെ റോഡിന്റെ നിർമാണം ഓണത്തോടനുബന്ധിച്ച് നട തുറക്കുന്നതിന് മുമ്പായി പൂര്‍ത്തീകരിക്കണ
കുടിവെള്ളം എഴുമറ്റൂരില്‍ 5394 പുതിയ ഗാർഹിക കണക്ഷനുമായി
എഴുമറ്റൂർ: ജല്‍ ജീവന് മിഷന്റെ ഭാഗമായി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും 2024 മാര്‍ച്ചോടെ കുടിവെള്
വൈദ്യുതി ചാർജ് വർധന ജനങ്ങളെ കൊള്ളയടിക്കാന്‍: സതീഷ് കൊച്ചുപറമ്പില്‍
പത്തനംതിട്ട: അന്യായമായ രീതിയില്‍ വൈദ്യുതി നിരക്ക് വർധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഡ
16 സ്ഥാപനങ്ങളിൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു
പത്തനംതിട്ട നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ശാന്തി ഹോട്ടൽ, തനിമ ഹോട്ടൽ, ഇന്ത്യാ കോഫി ഹൗസ്, തോംസൺ ബേക്കറ
വെണ്ണിക്കുളം സെന്റ് ബഹനാൻസിനു കൈത്താങ്ങായി പൂർവവിദ്യാർത്ഥികൾ
വെണ്ണിക്കുളം: സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ 1984 ബാച്ചിന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാ
മർച്ചന്റ്സ് സഹകരണ ബാങ്ക്: പ്രസന്നകുമാർ പ്രസിഡന്റ്
പത്തനംതിട്ട: മർച്ചന്റ്സ് സഹകരണ ബാങ്ക് പ്രസിഡന്റായി എസ്.വി. പ്രസന്നകുമാറിനയെും വൈസ് പ്രസിഡന്റായി യോഹന്നാൻ ശങ്ക
അങ്ങാടി, കൊറ്റനാട് ജലവിതരണ സംയുക്ത പദ്ധതി പൂർത്തീകരണത്തിലേക്ക്
റാന്നി: കുടിവെള്ള പദ്ധതികൾക്ക് ജലസ്രോതസിന്റെ ക്ഷാമം നേരിടുന്ന കൊറ്റനാട് പഞ്ചായത്തിൽ അങ്ങാടി - കൊറ്റനാട് സമഗ്ര കുട
സിപിഐ അടൂർ മണ്ഡലം സമ്മേളനം ഇന്ന്
അടൂർ: സിപിഐ അടൂർ മണ്ഡലം സമ്മേളനം ന്നും നാളെയുമായി അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ നടക്കും. ഇന്നു രാവിലെ പത്തിന് പ്ര
ബസിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരനു പരിക്ക്
അടൂർ: ബൈക്ക് യാത്രക്കാരന്റെ കാലിൽ കെഎസ്ആർടിസി ബസ് കയറി. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെ അടൂർ ഇസാഫ് ബാങ്കിന്റെ മുന്പില
കർഷകർ അതിജീവന പോരാട്ടത്തിൽ: ഇൻഫാം
കാഞ്ഞിരപ്പള്ളി: അതിജീവനത്തിലുള്ള പോരാട്ടത്തിലാണ് ഇന്ന് കേരളത്തിലെ കർഷകരെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലാ ഡ
യുവദീപ്തി-എസ്എംവൈഎം തീർഥാടനം മെത്രാപ്പോലീത്തൻ പള്ളിയിൽനിന്ന് ആരംഭിക്കും
ചങ്ങനാശേരി: അതിരൂപത യുവദീപ്തി-എസ്എംവൈഎം നിരണം തീർഥാടനം മൂന്നിന് രാവിലെ 8.15ന് ചങ്ങനാശേരി മ
ചങ്ങനാശേരി അതിരൂപത 16-ാമത് നിരണം തീർഥാടനം മൂന്നിന്
ചങ്ങനാശേരി: അതിരൂപതയുടെ ആഭിമുഖ്യത്തിൽ 16-ാമത് നിരണം മാർത്തോമ്മാ ശ്ലീഹായുടെ തീർഥാടന കേന്ദ്ര
പത്തനംതിട്ടക്കാർ ചോദിക്കുന്നു ; ഞങ്ങൾ കഴിച്ചു മരിക്കണോ?
പത്തനംതിട്ട: ഭക്ഷണശാലകളിൽ പരിശോധനയ്ക്കിറങ്ങിയാൽ പിടികൂടുന്നത് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ സാധനങ്ങൾ. മാ
"മുഖപുസ്തക'ത്തിൽ സുഹൃത്തായില്ല; യുവതിയെ അപമാനിക്കാൻ ശ്രമം
രണ്ട് യുവാക്കൾ
അറസ്റ്റിൽ
പുല്ലാട്: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ ര
തട്ടയുടെ സ്വന്തം ബ്രാൻഡിൽ മഞ്ഞളും വെളിച്ചെണ്ണയും
പത്തനംതിട്ട: എല്ലാവിധ ഭക്ഷ്യവസ്തുക്കളും വിഷരഹിതമായി ഉത്പാദിപ്പിച്ച് അവ തട്ടയുടെ സ്വന്തം ബ്രാന്‍ഡില്‍ പൊതുവിപണിയില്‍
കോവിഡ് കേസ് കൂടുന്നു; വാക്സിനേഷൻ കൂട്ടും
പത്തനംതിട്ട: ജില്ലയില്‍ ഒരു ഇടവേളയ്ക്കു ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വാക്സിനേഷൻ ശക്തമാക്കാൻ നടപ
പത്തനംതിട്ട നഗരസഭയിൽ മറ്റൊരു കോൺഫറൻസ് ഹാൾകൂടി
പത്തനംതിട്ട: ആധുനിക സൗകര്യങ്ങളോടെ നഗരസഭയ്ക്കു പുതിയ ഒരു സമ്മേളന ഹാൾ കൂടി.
പത്തനംതിട്ട - അഴൂർ റോഡിൽ നഗരസഭ ഓഫീസി
സ്വർണക്കടത്തുകാരിയുടെ ആളായി പ്രതിപക്ഷ നേതാവ് മാറിയെന്ന് സ്വരാജ്
പത്തനംതിട്ട: 21 തവണ സ്വർണം കടത്തിയ തട്ടിപ്പുകാരിയുടെ ആളായി പ്രതിപക്ഷ നേതാവ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയ
വികസന സെമിനാർ നടത്തി
കോട്ടാങ്ങൽ: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ മല്ലപ്പള്ളി ബ്ലോക്ക് പഞ
നഗരത്തിൽ നാളെ മുതൽ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം
പത്തനംതിട്ട: "ജീവന്റെ തുടിപ്പ് നിലനിർത്താൻ ഒഴിവാക്കാം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ' എന്ന കാന്പയിന്റെ ഭാഗമായി പത്തനംതിട
പത്തനംതിട്ട നഗരസഭയിൽ വ്യാപാര ലൈസൻസ് സേവനവും ഓൺലൈനിലേക്ക്
പത്തനംതിട്ട: നഗരസഭയിൽ വസ്തുനികുതി, ജനന മരണ രജിസ്ട്രേഷൻ സേവനങ്ങൾക്കു പുറമേ വ്യാപാര ലൈസൻസ് സേവനവും ഓൺലൈൻ സംവിധ
ബിലീവേഴ്സ് ആശുപത്രിയിൽ ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സയ്ക്കു തുടക്കമായി
തിരുവല്ല: അന്നനാളത്തിലെ ഞരമ്പുകൾക്ക് വീക്കം വന്നുണ്ടാകുന്ന രക്തസ്രാവത്തിന് പിൻ ഹോൾ ചികിത്സാരീതി ഡോ. ടോം ജോർജിന്റെ നേ
രക്ഷാപ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷൻ
പത്തനംതിട്ട: ദുരന്തമുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സ്വകാര്യ സംഘടനകള്‍ ഉള്‍പ്പെടെ മുഴുവന്‍ സന്നദ്ധ സംഘടന
കാതോലിക്കേറ്റ് കോളജിൽ സ്റ്റാറ്റിസ്റ്റിക്കൽ ദിനാഘോഷം
പത്തനംതിട്ട: വിശാലമായ എല്ലാ മേഖലകളേയും പ്രബുദ്ധപ്പെടുത്താനും അര്‍ഥവത്താക്കാനും സ്റ്റാറ്റിസ്റ്റിക്സിനു കഴിയുമെന്ന് ജി
ലോകഭക്ഷ്യസുരക്ഷാ ദിനാചരണം: ജില്ലാതല സെമിനാര്‍ ഇന്ന്
പത്തനംതിട്ട: ലോകഭക്ഷ്യസുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച് ഏകാരോഗ്യം എന്ന വിഷയത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പി
റാന്നി താലൂക്ക് ആശുപത്രിക്ക് ഫോമ വെന്റിലേറ്റർ നൽകും
റാന്നി: അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ (ഫോമ) നേതൃത്വത്തിൽ റാന്നി താലൂക്ക് ആശുപത്രിയി
വാലാങ്കര - അയിരൂര്‍ റോഡ് നിര്‍മാണം: 22,76 കോടി കൂടി അനുവദിച്ചു
റാന്നി: വാലാങ്കര - അയിരൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പുതുക്കി നല്കിയ എസ്റ്റിമേറ്റിന് കെആര്‍എഫ്ബി അനുമതി ലഭി
പത്തനംതിട്ട റോഡിലെ അനധികൃത പാർക്കിംഗ്; ഗതാഗതക്കുരുക്കിനു കാരണമാകുന്നു
പത്തനംതിട്ട: നഗരത്തിലെ റോഡുകളിലെ അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മേല്‍പ്പാല നിര്‍മാണവുമായി
കെപി റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താഴ്ന്നു; വാഹനങ്ങൾക്ക് അപകടഭീഷണി
അടൂർ: ദേശീയ നിലവാരത്തിൽ ഒന്‍പത് കോടി ചെലവഴിച്ച് നിർമിച്ച കെപി റോഡിന്റെ ഒരു വശത്ത് ടാറിംഗ് ഭാഗം ഇടിഞ്ഞു താഴ്ന്നത് അപക
വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: ഏകോപനസമിതി
പത്തനംതിട്ട: വ്യാപാരമേഖലയുടെ ക്ഷേമത്തിനായി വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കുറഞ്ഞ പലിശനിരക്ക
ഏഴംകുളം ക്ഷേത്രത്തിൽ ഹിന്ദു മഹാസമ്മേളനം നാളെ മുതൽ
അടൂർ: ഏഴംകുളം ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികം ഇന്ന് സമാപിക്കും. നാളെ മുതൽ മൂന്നു വരെ ഹിന്ദു മഹാസമ്മേളനം നടക്കും. നാ
പ്രകടനവും സമ്മേളനവും
വായ്പ്പൂര്: പ്രവാചക നിന്ദയ്ക്കെതിരേ ദക്ഷിണ കേരളാ ലജ്നത്തുൽ മുഅല്ലിമീൻ വായ്പ്പൂര് മേഖലയുടെ നേതൃത്വത്തിൽ ജൂലൈ രണ്ടിന് വ
പ്രകൃതിക്കു കൂട്ടായ്; സ്പെഷൽ കെയർ സെന്ററിൽ ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: കുറവുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കരുത്തായി മാറ്റാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.
പത്തനംതിട്ട നഗരത്തിന് ഇനി ഒരു ലക്ഷം ലിറ്റർ അധിക ജല ലഭ്യത
പത്തനംതിട്ട: നഗരത്തിൽ ഒരുലക്ഷം ലിറ്റർ കുടിവെള്ളം അധികമായി വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. പത്തനം
സ്ഥാപകദിനവും അനുമോദനസമ്മേളനവും
കോഴഞ്ചേരി: സെന്റ് തോമസ് കോളജിന്റെ 69-ാം സ്ഥാപകദിനാചരണവും ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ പൗരോഹിത്
വള്ളം "വെള്ളത്തിലായി'
ആവണിപ്പാറ (കോന്നി): അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലാണ് ആവണിപ്പാറ കോളനി. അച്ചൻകോവിലാറിന്റെ മറുകരയിലുള്
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
റാന്നി: വീടിനുള്ളിൽ യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ തീപൊള്ളലേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ
കോന്നിയിൽ യുവതിയെ കുത്തി പരിക്കേല്പിച്ചു
കോന്നി: കോന്നി ചിറ്റൂർ മുക്കിൽ യുവതിക്ക് കുത്തേറ്റു. തിരുവനന്തപുരം നേമം സ്വദേശിനി അമ്പിളിക്കാണ് കുത്തേറ്റത്. ചിറ്റൂർമു
ഷോക്ക് ട്രീറ്റ്മെന്റുമായി കെഎസ്ഇബി; പുതുക്കിയ ചാർജിനു മുന്‍പായി സെക്യൂരിറ്റി പിരിവ്
പത്തനംതിട്ട: വരാനിരിക്കുന്ന അധിക നിരക്കിനെ നേരിടാനുള്ള മുന്നൊരുക്കത്തിൽ ഈ മാസം ഉപഭോക്താക്കൾ ഡെപ്പോസിറ്റ് തുകയും അട
കോയിപ്രം വികസന സെമിനാറിൽ 20.31 കോടിയുടെ പദ്ധതികൾ
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശ ഉദ്ഘാടനം ചെയ്തു. വൈസ് പ്ര
വ്യാപാരി വ്യവസായി സമിതി ജിഎസ്ടി ഓഫീസ് മാർച്ച് നാളെ
പത്തനംതിട്ട: വ്യാപാരമേഖലയ്ക്കു ദോഷകരമാകുന്ന തരത്തിൽ ജിഎസ്ടി കൗൺസിൽ സ്വീകരിച്ചിരിക്കുന്ന തെറ്റായ സമീപനങ്ങൾക്കെതി
വ്യാപാരി വ്യവസായി ഏകോപസമിതി ജില്ലാ സമ്മേളനം നാളെ പന്തളത്ത്
പത്തനംതിട്ട: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം നാളെ പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം സെന്റ് തോമസ് ഓർ
"പറന്നുയരാം' പദ്ധതിക്ക് തുടക്കമായി
പെരിങ്ങര: വിജ്ഞാനം പകർന്നു നൽകുന്ന അത്ഭുതകരമായ ആശയങ്ങളാണ് വിദ്യാർഥി ജീവിതത്തെ സമ്പുഷ്ടമാക്കുന്നതെന്നും അറിവിന്റ

Latest News
ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാൽ ചെറുക്കും: രാഹുൽ ഗാന്ധി
വിംബിൾഡൺ: എലേന ഒസ്റ്റപെൻകോ നാലാം റൗണ്ടിൽ
നിലവാരമില്ലാത്ത തമാശ; എസ്എസ്എൽസി എ പ്ലസ് തമാശയെന്ന് വിദ്യാഭ്യാസ മന്ത്രി
അമരീന്ദർ സിംഗ് ബിജെപിയിലേക്ക്
ബ്രൂവറി അഴിമതി മൂടിവയ്ക്കാനുള്ള ശ്രമം കോടതി തടഞ്ഞു: രമേശ് ചെന്നിത്തല

More from other section
പോസ്റ്റുമാൻ ആസിഡ് ഉള്ളിൽചെന്ന് മരിച്ച നിലയിൽ
Thiruvananthapuram
ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു
Kollam
യുവദീപ്തി-എസ്എംവൈഎം തീർഥാടനം മെത്രാപ്പോലീത്തൻ പള്ളിയിൽനിന്ന് ആരംഭിക്കും
Alappuzha
കെപിഎസ്ടിഎ റവന്യു ജില്ലാ ക്യാന്പ്
Kottayam
ഓട്ടോറിക്ഷ കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
Idukki
എകെസിസി അങ്കമാലി മേഖല സമ്മേളനം
Ernakulam
ആന്ത്രാക്സ്: ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ
Thrissur
റോട്ടറി പാലക്കാട് ഫോർട്ട് 2022-23 ഭാരവാഹികളെ തെരഞ്ഞെടുത്തു
Palakkad
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: പിഎസ്സി പരീക്ഷാ ഹാളുകളിൽ ക്ലോക്ക് ഉടൻ
Malappuram
പ്ലസ്വൺ പ്രവേശനം നീന്തിക്കയറാന്‍ വിദ്യാര്‍ഥികളുടെ പെടാപ്പാട്
Kozhikode
വോട്ടർ പട്ടികയിൽനിന്നു 430 പേരുകൾ നീക്കിയെന്നു യുഡിഎഫ്
Wayanad
യുഡിഎഫ് കളക്ടറേറ്റ് മാർച്ച് നാളെ
Kannur
അധ്യാപക ഒഴിവ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top