നാ​ട​ക, നൃ​ത്ത​നാ​ട​ക ശി​ല്പ​ശാ​ല​ ഇ​ന്നു മു​ത​ൽ
Monday, May 23, 2022 11:04 PM IST
തി​രു​വ​ല്ല: ജ​യ​കേ​ര​ള നൃ​ത്ത കാ​ലാ​ല​യ​ത്തി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ല്ല​യി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നാ​രം​ഭി​ക്കു​ന്ന ശി​ല്പ​ശാ​ല മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്.​പി. സു​ധാ​ക​ര​ൻ, അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട്, ബി​ന്ദു ജ​യ​കു​മാ​ർ, പ്ര​താ​പ് ച​ന്ദ്ര​ൻ, ആ​ർ. സ​ന​ൽ​കു​മാ​ർ, ശാ​ലു മേ​നോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും മു​ന്നോ​റോ​ളം ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കും ശി​ല്പ​ശാ​ല 26ന് ​സ​മാ​പി​ക്കും

കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു,
യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

തി​രു​വ​ല്ല: ടി​കെ റോ​ഡി​ലെ മ​ഞ്ഞാ​ടി​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട്ട​പ്പെ​ട്ട കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. ഓ​മ​ല്ലൂ​ർ കൊ​ല്ല​ക്കാ​മ​ണ്ണി​ൽ ഗ്രേ​സ് വി​ല്ല​യി​ൽ ഗ്രേ​സി സാ​മു​വ​ലി (45) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ മ​ഞ്ഞാ​ടി ജം​ഗ്ഷ​നു​സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​റി​ഞ്ഞ കാ​ർ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത്. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഗ്രേ​സി​യെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.