ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം: കേ​ര​ള പ്ര​വാ​സി സം​ഘം
Sunday, May 22, 2022 10:47 PM IST
റാ​ന്നി: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നു കേ​ര​ള പ്ര​വാ​സി സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ് ഇ​ട​ത്തി​ട്ട പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​കു​മാ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ബി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റിയം​ഗം രാ​ജു ഏ​ബ്ര​ഹാം, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ആ​ർ. പ്ര​സാ​ദ്, കൃ​ഷ്ണ​ൻ പി​ള്ള, സ​ജീ​വ് മെ​ന​ക്കാ​ട് തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പീ​റ്റ​ർ മാ​ത്യു - പ്ര​സി​ഡ​ന്‍റ്, ജേ​ക്ക​ബ് മാ​ത്യു, ബാ​ബു അ​ടൂ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ്, സ​ലീം റാ​വു​ത്ത​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ര​ഘു​നാ​ഥ് ഇ​ട​ത്തി​ട്ട - സെ​ക്ര​ട്ട​റി, ബി​ജു വ​ർ​ക്കി, കെ.​ജി. ച​ന്ദ്ര​ബാ​നു, രാ​ജേ​ന്ദ്ര​ൻ അ​ടൂ​ർ, പി.​ജി. പീ​യൂ​സ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സു​രേ​ഷ് പ​രു​മ​ല - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.