ഡോ. ​സി.​ഡി. ലീ​ന പ്ര​സി​ഡ​ന്‍റ്, ഡോ. ​കെ.​സി. അ​ജി​ത് കു​മാ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി
Sunday, May 22, 2022 10:47 PM IST
പ​ത്ത​നം​തി​ട്ട: ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റാ​യി ഡോ. ​സി.​ഡി. ലീ​ന (തി​രു​വ​ന​ന്ത​പു​രം), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഡോ. ​കെ.​സി. അ​ജി​ത് കു​മാ​ര്‍ (ക​ണ്ണൂ​ര്‍) എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ഡോ. ​കെ.​എ​സ്. വി​ഷ്ണു ന​മ്പൂ​തി​രി - വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ. ​സി​രി സൂ​ര​ജ്, ഡോ. ​ഷ​ബീ​ല്‍ ഇ​ബ്രാ​ഹിം, ഡോ. ​ബി. രാ​ജേ​ഷ് - സെ​ക്ര​ട്ട​റി​മാ​ര്‍, ഡോ. ​മു​ഹ​മ്മ​ദ് റാ​സി - ട്ര​ഷ​റാ​ര്‍, ഡോ. ​എം.​എ. അ​സ്മാ​ബി - വ​നി​താ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, ഡോ. ​ടി​ന്‍റു എ​ലി​സ​ബേ​ത്ത് ടോം - ​വ​നി​ത ക​ണ്‍​വീ​ന​ര്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
സ​മാ​പ​ന സ​മ്മേ​ള​നം കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.