ക്ഷേ​മ​നി​ധി പ​രി​ഷ്‌​ക​ര​ണം: നി​യ​മ നി​ര്‍​മാ​ണം ന​ട​ത്ത​ണം - ഷോ​പ്‌​സ് യൂ​ണി​യ​ന്‍
Sunday, May 22, 2022 10:45 PM IST
കോ​ഴ​ഞ്ചേ​രി: ഷോ​പ്‌​സ് ആ​ന്‍​ഡ് കൊ​മേ​ഴ്ഷ്യ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് വി​ഭാ​ഗം തൊ​ളി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ളി​ല്‍ കാ​ലോ​ചി​ത മാ​റ്റ​ത്തി​ന് നി​യ​മ നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ഷോ​പ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കെ. ഹ​രി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ബി. ഹ​ര്‍​ഷ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​ജെ. സു​ക്കാ​ര്‍​ണോ സം​ഘ​ട​ന റി​പ്പോ​ര്‍​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. ര​വി​പ്ര​സാ​ദ് പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു.
സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ടി.​വി. സ്റ്റാ​ലി​ന്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. രാ​ജ​ഗോ​പാ​ല​ന്‍, സെ​ക്ര​ട്ട​റി പി.​ജെ. അ​ജ​യ​കു​മാ​ര്‍, യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​സ​ജി, ജെ. ​ഷാ​ജി, കെ. ​അ​നി​ല്‍​കു​മാ​ര്‍, ബി​നു വ​ര്‍​ഗീ​സ്, എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, നൈ​ജി​ല്‍ കെ. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.