അ​ധ്യാ​പ​ക നി​യ​മ​നം
Saturday, May 21, 2022 11:19 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2022-23 അ​ധ്യ​ന വ​ർ​ഷ​ത്തി​ൽ ഒ​ഴി​വു​വ​രു​ന്ന അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്കു താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു ടെ​സ്റ്റ് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കും. താത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത​യും പ്രാ​യ​വും തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി​ക​ളും സ​ഹി​തം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​മ്പാ​കെ നി​ശ്ചി​ത തീ​യ​തി​ലും സ​മ​യ​ത്തും നേ​രി​ട്ടു ഹാ​ജ​രാ​ക​ണം. ഫോ​ൺ: 8547005010.