ആ​ര്‍​ടി​എ യോ​ഗം നാളെ
Saturday, May 21, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: ആ​ര്‍​ടി​എ യോ​ഗം നാളെ ​രാ​വി​ലെ 11നു ​പ​ത്ത​നം​തി​ട്ട കള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രു​മെ​ന്നു മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ എ.​കെ. ദി​ലു അ​റി​യി​ച്ചു.