പ്ര​സ്‌ ക്ല​ബ് ഭാരവാഹികൾ
Saturday, May 21, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ (കെ​യു​ഡ​ബ്ല്യു​ജെ) ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ​യും പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ്ബി​ന്‍റെ​യും പ്ര​സി​ഡ​ന്‍റാ​യി സ​ജി​ത് പ​ര​മേ​ശ്വ​ര​നും (മം​ഗ​ളം) സെ​ക്ര​ട്ട​റി​യാ​യി എ. ​ബി​ജു​വും (ജ​ന​യു​ഗം) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ​ന്തോ​ഷ് കു​ന്നു​പ​റ​മ്പി​ല്‍ (കേ​ര​ള ഭൂ​ഷ​ണം), ശ്രീ​ദേ​വി ന​മ്പ്യാ​ര്‍ (മ​ല​യാ​ള മ​നോ​ര​മ)-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, എം.​ജെ. പ്ര​സാ​ദ് (എ​സി​വി ന്യൂ​സ്)-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ​സ്. ഷാ​ജ​ഹാ​ന്‍-​ട്ര​ഷ​റ​ര്‍, ജി. ​വി​ശാ​ഖ​ന്‍ (മം​ഗ​ളം), പി.​എ. വേ​ണു​നാ​ഥ് (ജ​ന്മ​ഭൂ​മി), മു​ഹ​മ്മ​ദ് ഷാ​ഫി, അ​ലീ​ന മ​രി​യ അ​ഗ​സ്റ്റി​ന്‍ (ഇ​രു​വ​രും മ​ല​യാ​ള മ​നോ​ര​മ)-​എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.