സാ​യാ​ഹ്ന ധ​ർ​ണ
Saturday, May 21, 2022 11:14 PM IST
അ​ടൂ​ർ: സ​മ​സ്ത മേ​ഖ​ല​യി​ലും പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​ർ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ജി​ല്ല​ക​ൾ​തോ​റും വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ഡി.​കെ. ജോ​ൺ. യു​ഡി​എ​ഫ് അ​ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.