സ​ൺ​ഡേ​സ്‌​കൂ​ൾ അ​ധ്യാ​പ​ക സ​മ്മേ​ള​നം നാ​ളെ
Friday, May 20, 2022 11:05 PM IST
തി​രു​വ​ല്ല: ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന​ത്തി​ന് കീ​ഴി​ലെ ഉ​മ​യാ​റ്റു​ക​ര ഡി​സ്ട്രി​ക്ട് സ​ൺ​ഡേ​സ്‌​കൂ​ൾ അ​ധ്യാ​പ​ക സ​മ്മേ​ള​നം നാ​ളെ കു​റ്റൂ​ർ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ബ​ഥാ​ന്യ ഓ​ർ​ത്തോ​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും. രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു ഏ​ബ്ര​ഹാം കാ​ര​യ്‌​ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ർ​ത്ത​മ​റി​യം സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. മേ​രി മാ​ത്യു ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും. ഭ​ദ്രാ​സ​നാ ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് ഉ​മ്മ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. ഫാ.​ഡോ. നൈ​നാ​ൻ വി.​ജോ​ർ​ജ്, ഫാ. ​ജോ​ജി ജെ​യിം​സ് ജോ​ർ​ജ്, എ​ൻ.​സി. ചാ​ണ്ടി, എ​യ്ഞ്ച​ൽ ഹ​ന്നാ മാ​ത്യു എ​ന്നി​വ​രെ ആ​ദ​രി​ക്കും. ഫാ. ​ബി​ജു എ​ൻ. ഈ​പ്പ​ൻ, കെ.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.