പാ​ലു​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കും: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Friday, May 20, 2022 11:05 PM IST
അ​ടൂ​ർ: പാ​ലു​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്ക​ലാ​ണു ല​ക്ഷ്യ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. ചെ​റു​കു​ന്നം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ല്‍ ഫാ​ർ​മേ​ഴ്‌​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ​യും മി​ല്‍​മ പാ​ര്‍​ല​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ആ​ര്‍. ദി​ന്‍​രാ​ജ്, മു​ണ്ട​പ്പ​ള്ളി തോ​മ​സ്, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. തു​ള​സീ​ധ​ര​കു​റു​പ്പ്, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ര്യ വി​ജ​യ​ന്‍, പ​ത്ത​നം​തി​ട്ട ഡ​യ​റി മാ​നേ​ജ​ര്‍ പി.​എ. മു​ഹ​മ്മ​ദ് അ​ന്‍​സാ​രി, അ​ടൂ​ര്‍ ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ. ​പ്ര​ദീ​പ്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​ശീ​ല​ന ക്യാ​ന്പ്

ഓ​മ​ല്ലൂ​ർ: ആ​ര്യ​ഭാ​ര​തി ഹൈ​സ്കു​ളി​ൽ ന​ട​ന്ന ആ​ർ​ട്ട് ആ​ൻ​ഡ് ക്രാ​ഫ്റ്റ് പ​രി​ശീ​ല​ന ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാട​നം പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റും ക​വി​യു​മാ​യ ഡോ. ​മ​ധു ഓ​മ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ലി​ജു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി.​എ​സ്. സൈ​മ​ൺ, സു​നി​ത മാ​ത്യു, ജോ ​ഏ​ബ്ര​ഹാം, റോ​സി​റ്റ പി. ​ജോ​സ​ഫ്, ഹ​ർ​ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.