മ​രി​ച്ച നി​ല​യി​ൽ
Friday, May 20, 2022 10:16 PM IST
കോ​ന്നി: കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു​ള്ളി​ല്‍ സെ​ക്യൂ​രി​റ്റി ചീ​ഫിനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ചീ​ഫ് അ​ജ​യ​ഘോ​ഷി​നെ​യാ​ണ് (56-എ​ക്സ് മി​ലി​ട്ട​റി) ഇ​ല​ക്ട്രി​ക്ക​ല്‍ പാ​ന​ല്‍ റൂ​മി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​ണ്.

കോ​ന്നി പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.