എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Tuesday, May 17, 2022 11:08 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യി​ല്‍ തൊ​ഴി​ല്‍ വ​കു​പ്പ് (ദൃ​ശ്യ​വ​ത്ക​ര​ണം, പ​ങ്കാ​ളി​ത്തം) ഒ​ന്നാം​സ്ഥാ​നം നേ​ടി. ര​ണ്ടാം സ്ഥാ​നം: ആ​രോ​ഗ്യ​വ​കു​പ്പി​നും (പ​ങ്കാ​ളി​ത്തം, ബോ​ധ​വ​ത്ക​ര​ണം) മൂ​ന്നാം​സ്ഥാ​നം എ​ക്സൈ​സ് വ​കു​പ്പി​നും (ബോ​ധ​വ​ത്ക​ര​ണം) ല​ഭി​ച്ചു.
എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യി​ലെ മി​ക​ച്ച തീം ​സ്റ്റാ​ളാ​യി കി​ഫ്ബി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പോ​ലീ​സ് സ്റ്റാ​ള്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​പ്പോ​ള്‍
മൂ​ന്നാം​സ്ഥാ​നം എ​ക്സൈ​സ്, മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പു​ക​ൾ പ​ങ്കു​വ​ച്ചു. വാ​ണി​ജ്യ സ്റ്റാ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ജ​ഗ​ന്‍​സ് ഫു​ഡി​നാ​ണ് ഒ​ന്നാം​സ്ഥാ​നം: ര​ണ്ടാം സ്ഥാ​നം ചാ​ക്കോ വു​ഡ് ടേ​ണിം​ഗ്, ഷാ​ജി തോ​മ​സ് വു​ഡ് ആ​ന്‍​ഡ് കോ​ക്ക​ന​ട്ട് ഷെ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കു​വ​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ മൂ​ന്നാം​സ്ഥാ​നം നേ​ടി.
മ​റ്റ് മ​ത്സ​ര​ഫ​ല​ങ്ങ​ള്‍
സൈ​ക്കി​ള്‍ സ്ലോ ​റേ​സ്: ഒ​ന്നാം സ്ഥാ​നം - കെ.​എ​സ് ഷി​ബി​ന്‍. ര​ണ്ടാം സ്ഥാ​നം- പി.​വി വി​ഷ്ണു
സെ​ല്‍​ഫി കോ​മ്പ​റ്റീ​ഷ​ന്‍: ഒ​ന്നാം സ്ഥാ​നം- അ​ന​ന്തു അ​ശോ​ക്. ര​ണ്ടാം സ്ഥാ​നം- ടി.​ബി റ​ഫീ​ഖ്.
ഉ​പ​ന്യാ​സം - ഒ​ന്നാം സ്ഥാ​നം- എ.​ആ​ര്‍​ദ്ര.
പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗ് - ഒ​ന്നാം സ്ഥാ​നം - ല​ക്ഷ്മി​പ്രി​യ
പ്ര​സ​ന്‍റേ​ഷ​ന്‍ മി​നി​യേ​ച്ച​ര്‍ - ഒ​ന്നാം സ്ഥാ​നം - വി.​ജ​യ​കൃ​ഷ്ണ​ന്‍
ടെ​ക്നി​ക്ക​ല്‍ പ്ര​സ​ന്‍റേ​ഷ​ന്‍ -
ഒ​ന്നാം സ്ഥാ​നം - ആ​ദ​ര്‍​ശ് ആ​ന​ന്ദ്
ചി​ത്ര​ര​ച​നാ​മ​ത്സ​രം: ഒ​ന്നാം സ്ഥാ​നം - എ​സ് അ​ഭി​ഷേ​ക്. ര​ണ്ടാം സ്ഥാ​നം - വൈ​ഷ്ണ​വ് എം ​മ​നോ​ജ്. മൂ​ന്നാം സ്ഥാ​നം - നി​ര്‍​മ​ല്‍ ശി​വ​കൃ​ഷ്ണ
പ​ത്താം​ത​രം തു​ല്യ​താ​വി​ഭാ​ഗം: ഒ​ന്നാം സ്ഥാ​നം - വി.​ആ​ര്‍ ര​മാ​ദേ​വി. ര​ണ്ടാം സ്ഥാ​നം - ജെ. ​അ​ജി​താ​കു​മാ​രി
ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ​വി​ഭാ​ഗം: ഒ​ന്നാം സ്ഥാ​നം - ശ്രീ​ദേ​വി സു​രേ​ഷ്. ര​ണ്ടാം സ്ഥാ​നം - എ​ന്‍.​രാ​ധാ​മ​ണി.