ര​ണ്ട് പോ​ക്സോ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് ക​ഠി​ന ത​ട​വ്
Tuesday, May 17, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ട് പോ​ക്‌​സോ കേ​സു​ക​ളി​ലെ തി​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ജ​യ​കു​മാ​ർ ജോ​ൺ ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. അ​ടൂ​ർ ഏ​റ​ത്ത് മ​ണ​ക്കാ​ല ജ​സ്റ്റി​ൻ ഭ​വ​നി​ൽ ജ​യി​ൻ സോ​ള​മ​ന് (32) പോ​ക്‌​സോ ആ​ക്ട് പ്ര​കാ​രം 40 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 17കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലാ​ണ് ശി​ക്ഷ.
കൂ​ട​ൽ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വാ കു​തി​ര​പ്പ​ന്തി കോ​ട്ട​മേ​ൽ വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന് (40) പോ​ക്‌​സോ ആ​ക്ട് പ്ര​കാ​രം 60 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. വി​ചാ​ര​ണ സ​മ​യ​ത്ത് പ്ര​തി മു​ങ്ങി​യ​തി​നാ​ൽ ത​ട​വ് കാ​ലാ​വ​ധി കോ​ട​തി കൂ​ട്ടു​ക​യാ​യി​രു​ന്നു. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ പ്ര​തി 17വ​യ​സു​ള്ള ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​നി​യെ, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. പ്രി​ൻ​സി​പ്പ​ൽ സ്‌​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​യ്‌​സ​ൺ മാ​ത്യൂ​സാ​ണ് പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഇ​രു​കേ​സു​ക​ളി​ലും ഹാ​ജ​രാ​യ​ത്.