സി​റി​യ​ൻ ക്നാ​നാ​യ വാ​ർ​ഷി​ക സം​ഗ​മം 21, 22 തീ​യ​തി​ക​ളി​ൽ
Tuesday, May 17, 2022 11:04 PM IST
ചി​ങ്ങ​വ​നം: ക്നാ​നാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​റി​യ​ൻ ക്നാ​നാ​യ വാ​ർ​ഷി​ക സം​ഗ​മം 21, 22 തീ​യ​തി​ക​ളി​ൽ ചി​ങ്ങ​വ​നം സെ​ന്‍റ് മേ​രീ​സ് ശാ​ലോം പ​ള്ളി​യി​ൽ ന​ട​ക്കും.
20നു ​വൈ​കു​ന്നേ​രം 4.30നു ​ക്നാ​നാ​യ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജേ​ക്ക​ബ് ക​ല്ലു​കു​ളം പ​താ​ക ഉ​യ​ർ​ത്തും.
21നു ​വൈ​കു​ന്നേ​രം 5.45നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം റ​വ.​ഡോ. തോ​മ​സ് സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ര്യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, രാ​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​ത്രി 7.30നു ​ന​ട​ക്കു​ന്ന ക​ലാ​സ​ന്ധ്യ ഫാ. ​സേ​വേ​റി​യോ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
21നു ​രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന വാ​ർ​ഷി​ക​സം​ഗ​മം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക്നാ​നാ​യ കോ​ണ്‍​ഗ്ര​സ് ചാ​രി​റ്റി ഫ​ണ്ട് ആ​ൻ​ഡ് അ​വാ​ർ​ഡ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ്, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.