സ്റ്റാ​ളു​ക​ളി​ൽ വ​ൻ തി​ര​ക്ക്; 26 ല​ക്ഷ​ത്തി​ന്‍റെ ക്ര​യ​വി​ക്ര​യം
Monday, May 16, 2022 11:06 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യി​ല്‍ അ​ഞ്ച് ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍​ത​ന്നെ വി​റ്റു​വ​ര​വ്26,20,581 രൂ​പ. 5,000 ഓ​ളം ആ​ളു​ക​ൾ സ്റ്റാ​ളു​ക​ളി​ലെ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ 11നാ​ണ് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ച​ത്. 10,000 ല​ധി​കം​പേ​ര്‍ ആ​ദ്യ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശ​ന ന​ഗ​രി​യി​ല്‍ എ​ത്തി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ. 170 സ്റ്റാ​ളു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. സെ​മി​നാ​ര്‍ വേ​ദി​ക​ളി​ലും ക​ലാ​വേ​ദി​യി​ലും സ​ന്ദ​ര്‍​ശ​ക​ര്‍ സ​ജീ​വ​മാ​യ​ത് ജി​ല്ല​യ്ക്കു​ത​ന്നെ പു​ത്ത​ന്‍ അ​നു​ഭ​വ​മാ​യി.
കു​ടും​ബ​ശ്രീ​ക്ക് മാ​ത്രം ഇ​തി​ന​കം 12 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വി​റ്റു​വ​ര​വ് ല​ഭി​ച്ചു. ഇ​തി​ല്‍ 6,74,510 രൂ​പ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളി​ല്‍​നി​ന്നും മാ​ത്രം ല​ഭി​ച്ച​താ​ണ്.​കു​ടും​ബ​ശ്രീ​യു​ടെ ആ​റ് യൂ​ണി​റ്റു​ക​ളാ​ണ് ഫു​ഡ്കോ​ര്‍​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ വാ​ണി​ജ്യ സ്റ്റാ​ളു​ക​ളി​ലും വി​റ്റു​വ​ര​വ് അ​ഞ്ച് ല​ക്ഷം രൂ​പ ക​ട​ന്നു. 15 വ​രെ 5,21,977 രൂ​പ​യു​ടെ വ്യാ​പാ​ര​മാ​ണ് ഈ ​സ്റ്റാ​ളു​ക​ളി​ല്‍ ന​ട​ന്ന​ത്.15 സ്റ്റാ​ളു​ക​ളാ​ണ് കു​ടും​ബ​ശ്രീ​ക്കു​ള്ള​ത്. അ​തി​ല്‍ 55 സം​രം​ഭ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​ദ​ര്‍​ശ​ന വ​സ്തു​ക്ക​ള്‍ നി​ര​ത്തി​യി​ട്ടു​ള്ള​ത്.
ഐ​ടി മി​ഷ​ന്റെ സ്റ്റാ​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലാ​ണ് സേ​വ​ന​ങ്ങ​ള്‍​ക്ക് ഏ​റെ​യും ആ​ള്‍​ക്കാ​ര്‍ എ​ത്തു​ന്ന​ത്. ആ​ധാ​ര്‍, റേ​ഷ​ന്‍​കാ​ര്‍​ഡ് സേ​വ​ന​ങ്ങ​ള്‍ സ്റ്റാ​ളി​ൽ ല​ഭ്യ​മാ​ണ്. സൗ​ജ​ന്യ വൈ​ഫൈ ക​ണ​ക്ഷ​നു​ള്ള സേ​വ​ന​ത്തി​നും ആ​ള്‍​ക്കാ​ര്‍ വ​രു​ന്നു​ണ്ട്. സൗ​ജ​ന്യ​മാ​യി യു​എ​ച്ച്ഐ​ഡി കാ​ര്‍​ഡ് നേ​ടി​യെ​ടു​ക്കാ​നും തി​ര​ക്കു​ണ്ട്. സൗ​ജ​ന്യ സിം​കാ​ര്‍​ഡു​മാ​യി ബി​എ​സ്എ​ന്‍​എ​ല്ലും സേ​വ​ന​ത്തി​ല്‍ മു​ന്നി​ല്‍​ത​ന്ന​യു​ണ്ട്.