നീ​ർ​വി​ളാ​ക​ത്ത് കാ​ട്ടു​പ​ന്നിശ​ല്യം
Monday, May 16, 2022 11:04 PM IST
കോ​ഴ​ഞ്ചേ​രി: നീ​ർ​വി​ളാ​ക​ത്ത് പ​ന്നി​ക​ളു​ടെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം. വ​ന​മേ​ഖ​ല​യി​ൽ നി​ന്നു വി​ദൂ​ര​ത്തി​ലു​ള്ള ആ​റ​ന്മു​ള​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മീ​പ​കാ​ല​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.
പ്ര​ദേ​ശ​ത്തു കൃ​ഷി ചെ​യ്ത വാ​ഴ, ചേ​ന, കാ​ച്ചി​ൽ തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് പ​ന്നി​ക്കൂ​ട്ടം കൂ​ട്ട​മാ​യെ​ത്തി ന​ശി​പ്പി​ച്ച​ത്. മ​ണ​ക്ക​ൽ, കു​ന്നി​ത്ത​റ, പു​ന്നാ​ട്ട്കു​ന്ന്, ആ​ല​വേ​ലി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഏ​റെ നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്, കാ​ലി തൊ​ഴി​ത്തി​ലും പ​ന്നി​ക​ൾ ക​യ​റി നാ​ശം ഉ​ണ്ടാ​കു​ന്ന​താ​യി കൃ​ഷി​ക്കാ​ർ പ​റ​ഞ്ഞു.
രാ​ത്രി​യി​ൽ മ​ഴ കൂ​ടി ആ​യ​തി​നാ​ൽ പ​ന്നി​ക്കൂ​ട്ട​ത്തെ ചെ​റു​ക്കാ​നും ക​ർ​ഷ​ക​ർ​ക്കു ക​ഴി​യു​ന്നി​ല്ല. പ​ന്നി​ക​ൾ ആ​ക്ര​മി​ക്കു​മോ​യെ​ന്ന ഭ​യ​വും കൃ​ഷി​ക്കാ​ർ​ക്കു​ണ്ട്. നാ​മ​മാ​ത്ര ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ വി​ള​ക​ളാ​ണ് ഏ​റെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക്ഷു​ദ്ര​ജീ​വി​ക​ളാ​യ പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന് അ​നു​വാ​ദം ല​ഭി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.