Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കെഎസ്ടിഎ ജില്ലാ പഠനക്യാമ്പ് ഇരവിപേരൂരിൽ
Sunday, May 15, 2022 10:25 PM IST
പത്തനംതിട്ട: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പഠനക്യാമ്പ് ഇന്നും നാളെയും ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
10 ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം "സമകാലിക രാഷ്ട്രീയം' എന്ന വിഷയം അവതരിപ്പിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ജി. ആനന്ദൻ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എൽ. മാഗി വിദ്യാഭ്യാസ -സംഘടനാ രേഖ അവതരിപ്പിക്കും. ഡോ. രാജാ ഹരിപ്രസാദ്, ഡോ. സി. രാമകൃഷ്ണൻ, റെനി ആന്റണി എന്നിവർ ക്ലാസ് നയിക്കും. നാളെ വൈകുന്നേരം നാലിനു സമാപിക്കും.
ജില്ലയിലെ 11 സബ് ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 142 പ്രതിനിധികൾ ക്യാന്പിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ അറിയിച്ചു.
തെങ്ങുംകാവ് ജിഎൽപി സ്കൂൾ സംരക്ഷണ കാന്പയിൻ
കോന്നി: സേവ് തെങ്ങുംകാവ് ഗവൺമെന്റ് എൽപി സ്കൂൾ കാന്പയിനു തുടക്കമായി.
85 വർഷങ്ങൾക്ക് മുമ്പ് പ്രാഥമിക വിദ്യാഭ്യാസ സൗക
ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണം: കർഷക യൂണിയൻ
കൊടുമൺ: ബഫർ സോൺ സംബന്ധമായ സുപ്രീംകോടിതി വിധി മറികടക്കുന്നതിന് സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനമെടുത്തു കർഷകരു
പാർക്കിൻസൺസിനും ഇതര ചലനസംബന്ധ രോഗങ്ങൾക്കുമായി ഏകീകൃത ക്ലിനിക്
തിരുവല്ല: പാർക്കിൻസൺസിനും ഇതര ചലനസംബന്ധ രോഗങ്ങൾക്കുമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ഏകീക
വീണ്ടും കഞ്ചാവ് വേട്ട ; 2.5 കിലോ എക്സൈസ് സംഘം പിടികൂടി
പത്തനംതിട്ട: തുമ്പമണ്ണിൽ വാടക വീടെടുത്ത് കഞ്ചാവ് വില്പന നടത്തിവന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. എക്സൈസ് സംഘം നടത്തിയ പ
പ്രീ പ്രൈമറി തുടങ്ങി; ചെലവ് ആരു വഹിക്കും? നട്ടം തിരിയുന്നത് പ്രഥമാധ്യാപകർ
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം സ്കൂൾ അധികൃതർക്കു ബാ
ഹിന്ദു ഐക്യവേദി സെമിനാർ ഒന്‍പതിന്
പത്തനംതിട്ട: ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട ബിഎംഎസ് ഹാളിൽ സെ
കെഎം റോഡ് ഉന്നതനിലവാരത്തിൽ പുനർനിർമിക്കും
പത്തനംതിട്ട: ടികെ റോഡിനെയും ഇടപ്പരിയാരം - തോണിക്കുഴി റോഡിനെയും ബന്ധിപ്പിക്കുന്ന ചുരുളിക്കോട് - കെഎം റോഡ് ഉന്നത നിലവാ
ഫുട്ബോൾ കളിക്കാരുടെ രജിസ്ട്രേഷൻ ഒന്‍പതിന്
തിരുവല്ല: പത്തനംതിട്ട ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള ക്ലബുകളിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന
പി.എസ്. സതീഷ് കുമാർ അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
റാന്നി: അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഐയിലെ പി.എസ്. സതീഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ
ഗാന്ധിദർശൻ വേദി ധർണ നടത്തി
പത്തനംതിട്ട: ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്പികളെ അവഹേളിക്കുകയും ചെയ്ത സജി ചെറിയാൻ എംഎൽഎ സ്ഥാനവ
കാഞ്ഞീറ്റുകര പുത്തന്‍കടവ് പുനരുദ്ധരിച്ചു
അയിരൂർ: 70 വര്‍ഷം പഴക്കമുള്ള കാഞ്ഞീറ്റുകര പുത്തന്‍കടവ് പുനരുദ്ധരിച്ചു. 2018ലെ പ്രളയത്തോടെ കടവ് ഏതാണ്ട് പൂർണമായും ത
ഭക്ഷണശാലകളിൽ വീണ്ടും റെയ്ഡ്
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ഭക്ഷണശാലകളിൽ ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച വ്യാപക പരാതികളുയർന്ന പശ്ചാത്തല
വീട്ടിലെ ഊണ്, കുടുംബശ്രീ കഫേകളിലടക്കം പരിശോധന
പത്തനംതിട്ട നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന13 ഭക്ഷണശാലകളിൽ ഇന്നലെ പരിശോധനകൾ നടന്നതായി ആരോഗ്യ സ്
നിർമാണാവശിഷ്ടങ്ങൾ നീക്കിയില്ല, വലിയതോട്ടിൽ പ്രളയ ഭീഷണി
അടൂർ: വലിയ തോട്ടിൽ പുതിയ ഇരട്ടപ്പാലം നിർമിക്കാൻ തയാറാക്കിയ ബണ്ടുകളും പഴയ പാലത്തിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്തി
ക്നാനായ മലങ്കര പുനരൈക്യ വാർഷികം
കോട്ടയം: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 101-ാമത് ക്നാനായ മലങ്കര പു
സേവ് ചെങ്കുറിഞ്ഞി കാന്പയിന്
പത്തനംതിട്ട: വനമഹോത്സവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂള്‍ പരിസരങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിവിധ
കെല്‍ട്രോൺ നോളഡ്ജ് സെന്റർ പ്രവേശനം
അടൂർ: കെല്‍ട്രോണിന്റെ അടൂർ നോളഡ്ജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്ര
അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
പത്തനംതിട്ട: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ
സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു
പത്തനംതിട്ട: പട്ടികജാതിക്കാരായ തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. സംരംഭകത്വ
വിദ്യാര്‍ഥികളെ അനുമോദിച്ചു
മല്ലപ്പള്ളി: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഹാബേല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദ
കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വിള ഇന്‍ഷ്വറന്‍സ് വാരാചരണവും
കോഴഞ്ചേരി: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വിള ഇന
വിള ഇന്‍ഷ്വറൻസ് വിളയിടത്തില്‍ പദ്ധതി പന്തളം തെക്കേക്കരയില്‍
പന്തളം: വിള ഇന്‍ഷ്വറന്‍സ് വിളയിടത്തില്‍ പദ്ധതി പന്തളം തെക്കേക്കരയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാ
റോഡ് പൂർത്തിയായെങ്കിലും യാത്രയ്ക്കു തടസമായി വൈദ്യുത തൂണ്
റാന്നി: റോഡ് വികസനം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിച്ചെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാതെ നാട്ടുകാര്‍ വലയുന്നു. വ
അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: പരിചരണം കിട്ടാതെ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മ
കെഎസ്യു സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു
കോഴഞ്ചേരി: കെഎസ്യു പത്തനംതിട്ട സമ്പൂർണ ജില്ലാ സമ്മേളനം ഓഗസ്റ്റ് 5,6,7 തീയതികളിൽ കോഴഞ്ചേരിയിൽ നടത്തും. സമ്മേളന നട
അന്നദാതാക്കളായ കർഷകരെ തെരുവിലിറക്കുന്നത് വഞ്ചന: കുര്യാക്കോസ് മാർ ക്ലീമിസ്
പത്തനംതിട്ട: അന്നദാതാക്കളായ കർഷകരെ അവകാശ പോരാട്ടങ്ങളുടെ പേരിൽ തെരുവിലിറക്കുന്നത് അവരോടുള്ള വഞ്ചനയാണെന്ന് ഓർത
പിഎം കിസാൻ പെൻഷൻ പദ്ധതിയിൽനിന്നു പട്ടയഭൂമിയില്ലാത്ത കർഷകർ പുറത്ത്
റാന്നി: രാജ്യത്തെ കർഷകർക്ക് കൈത്താങ്ങായി പ്രതിവർഷം 6000 രൂപ നൽകി വന്നിരുന്ന പിഎം കിസാൻ സമ്മാൻ നിധി ഇനി മുതൽ സ്വന്തമായ
ജനകീയ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കും: മന്ത്രി കെ. രാജന്
പത്തനംതിട്ട: ജനകീയ പങ്കാളിത്തത്തോടെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കാ
റവന്യു മന്ത്രിയുടെ നിലപാട് വസ്തുതാപരമല്ലെന്ന് സമരസമിതി
പെരുന്പെട്ടി: പെരുന്പെട്ടി മേഖലയിലെ പട്ടയം സംബന്ധിച്ച റവന്യുമന്ത്രി നിയമസഭയിൽ നൽകിയ മറുപടി വസ്തുതാപരമല്ലെന്നു പൊ
6,362 കുടുംബങ്ങളുടെ പട്ടയം; കേന്ദ്രാനുമതി തടസമോ?
പത്തനംതിട്ട: ജില്ലയിൽ 1977 ജനുവരി ഒന്നിനു മുന്‍പേ കൈവശം വച്ചനുഭവിച്ചുവരുന്ന ഭൂമിക്കു പട്ടയം തേടി 6,362 കുടുംബങ്ങളുടെ അ
റോവിംഗിൽ കേരളത്തിന്റെ സ്വർണത്തിളക്കവുമായി ദേവപ്രിയ
കോന്നി: കാഷ്മീരിലെ ദാൽ തടാകത്തിലൂടെ തുഴഞ്ഞ് നീങ്ങുമ്പോൾ ദേവപ്രിയയ്ക്ക് അത് പുത്തൻ പ്രതീക്ഷകളായിരുന്നു. ജീവിതത്തിന്റെ
കാട്ടാന ശല്യത്തിൽ വലഞ്ഞ് കോരുത്തോട് മേഖല
കോരുത്തോട്: ശബരിമല വനത്തോടു ചേർന്നു കിടക്കുന്ന കോരുത്തോട് പഞ്ചായത്തി
മന്ത്രിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി
പത്തനംതിട്ട: മനോഹരമായ ഭരണഘടനയുണ്ടായിട്ടും നമ്മുടെ രാജ്യത്തെ ജനങ്ങൾ വലിയ തോതിൽ ചൂഷണത്തിനരയാകുന്നുവെന്ന മന്ത്രി
കരിയർ ഗൈഡൻസ് സെമിനാറും മെറിറ്റ് ഫെസ്റ്റും
കോന്നി: ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ കോഴ്സുകൾ പാസായവർക്ക് കരിയ
സെന്റ് തോമസ് മാതൃക ഭാരതസഭയുടെ കരുത്ത്: മന്ത്രി റോഷി അഗസ്റ്റിന്
കോട്ടയം: സെന്റ് തോമസ് മാതൃക ഭാരത സഭയുടെ കരുത്താണെന്നും വിശ്വാസ തീഷ്ണതയുടെയും ത്യാഗത്തിന്റെയും മഹത്തായ ദര്‍ശനമാണ്
മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം
പത്തനംതിട്ടയിൽ
കോൺഗ്രസ് പ്രതിഷേധം
പത്തനംതിട്ട: ഇന്ത്യൻ ഭരണഘടനയോട് കൂറും വിധേയത്വവും പുലർത്തുമെന്ന പ്രതിജ്ഞ ലം
നട്ടംതിരിഞ്ഞ് നിർമാണ മേഖല
പത്തനംതിട്ട: മഴ ശക്തിപ്പെടുന്നതും സാമഗ്രികളുടെ ലഭ്യതയില്ലായ്മയും മൂലം നിർമാണമേഖല പ്രതിസന്ധിയിൽ. സിമന്റിനും കന്പി
കഥാപാത്രങ്ങളെ പുനരുജ്ജീവിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
വെച്ചൂച്ചിറ: ബഷീറിന്റെ നശ്വര കഥാപാത്രങ്ങളായി അധ്യാപകരും വിദ്യാർഥികളും വേഷമിട്ടു.
ബഷീറിന്റെ ചായപ്പീടികയിൽ പാത്ത
പഞ്ചായത്ത് പ്രസിഡന്റിനും ഭരണ സമിതിക്കുമെതിരേ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമരം
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും യുഡിഎഫ് ഭരണ സമിതിക്കുമെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ അം
തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം: താലൂക്ക് വികസന സമിതി
അടൂർ: വിവിധ ഭാഗങ്ങളിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന
ഒളികല്ലിൽ ഭൂമി അനുവദിച്ചിട്ടും ആദിവാസികൾക്ക് നൽകിയില്ല
പത്തനംതിട്ട: അനുവദിച്ച ഭൂമി ഉണ്ടായിട്ടും അവഗണനയുടെ വക്കിൽ ആദിവാസി സമൂഹം. വടശേരിക്കര വില്ലേജിൽ ഒളികല്ല് ആദിവാസി
പി.സി. ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ: നാഷണലിസ്റ്റ് കേരള കോൺഗ്രസ്
തിരുവല്ല: സോളാർ കേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനത്തിൽ പരാതിയെപ്പറ്റി പ്രാഥമിക അന്വേഷണം പോലും നടത്താതെ പതിറ്റാണ്ടുകളാ
എൻട്രൻസ് കോച്ചിംഗ് പുസ്തക വിതരണം
വെണ്ണിക്കുളം: സെന്റ് ബഹനാൻസ് ഹൈസ്കൂൾ 1984 ബാച്ചിന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായ
പുറമറ്റത്ത് അവിശ്വാസചർച്ചയ്ക്കെത്താൻ യുഡിഎഫ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം
കോഴഞ്ചേരി: പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽഡിഎഫിലെ ശോശാമ്മ തോമസിനെതിരേ ഏഴിന് അവതരിപ്പിക്കുന്ന അവിശ്വാ
മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക മദർ തെരേസാ കെയർഹോം ഉദ്ഘാടനം ഇന്ന്
ചങ്ങനാശേരി: ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സപ്തതി സ്മാരകമായി ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആല
അടിയന്തര നടപടി വേണം: താലൂക്ക് വികസന സമിതി
പത്തനംതിട്ട: തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അടിയന്തര നടപടി ഉണ്ടാകണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം
നായപ്പേടിയിൽ നാട്
അടൂര്‍: തെരുവുനായ്ക്കളുടെ ശല്യം കാരണം അടൂര്‍ നഗരത്തില്‍ വഴിയിലിറങ്ങാന്‍ വയ്യാത്ത അവസ്ഥ. കഴിഞ്ഞദിവസങ്ങളിൽ നഗരത്തി
റോഡരികിലെ പൂട്ടുകട്ട വിരിക്കൽ നഗരത്തിനു ബാധ്യത
അടൂർ: വാഹന ഉടമകളെയും വ്യാപാരികളെയും ഒരേപോലെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് നഗരത്തിലെ പൂട്ടുകട്ട വിരിക്കൽ.
പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കാൻ സ്പെഷല്‍ ടീമിനെ നിയോഗിക്കും
റാന്നി: റാന്നിയിലെ പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷൽ ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി കെ. രാജന് ഉറപ്പുനല്
പ്ലാസ്റ്റിക് നിരോധനം: പഞ്ചായത്തുകളിൽ നടപടി തുടങ്ങി
കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട പരിശോധന നടത്തി.
പതിനഞ്ചോളം സ്ഥാപനങ്ങള

Latest News
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
സജി ചെറിയാന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി
വിമാനത്തിലെ പ്രതിഷേധം; ഇ.പി. ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി
എയര്‍ ആംബുലന്‍സ് കിട്ടിയില്ല;ലക്ഷദ്വീപില്‍ ഒരാള്‍ കൂടി മരിച്ചു
പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

More from other section
ഉരാരിങ്കല് റോഡിലെ കുഴി അപകടക്കെണിയാകുന്നു
Thiruvananthapuram
കുളക്കടയിലെ കാറപകടം; ചികിത്സയിലിരുന്ന കുഞ്ഞു മരിച്ചു
Kollam
ബോധവത്കരണ ക്ലാസ്
Alappuzha
വൈക്കം - വെച്ചൂർ റോഡിലെ അടച്ച കുഴികൾ വീണ്ടും രൂപപ്പെട്ടു
Kottayam
ഏലം കര്‍ഷക യോഗം
Idukki
മെഡിസെപ്: കെപിഎസ്ടിഎ ധർണ ഇന്ന്
Ernakulam
ഫുട്ബോൾ ക്ലബിന് പുതിയ കെട്ടിടമായി
Thrissur
ഫർണസുകൾ സ്ഥാപിച്ചു
Palakkad
അനാവശ്യ രാഷ്്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന്
Malappuram
ഡോണ്‍ബോസ്കോ കോളജില്‍ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു
Kozhikode
ജീവനക്കാരെ സമ്മർദത്തിലാക്കുന്നതായി കേരള എൻജിഒ അസോസിയേഷൻ
Wayanad
ഡോ. എം. മുരളീധരന് നമ്പ്യാര്‍ കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍
Kannur
അധ്യാപക ഒഴിവ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top