അ​ടൂ​ര്‍ ഡി​പ്പോ​യി​ല്‍ വ​രു​മാ​നം പ​കു​തി​യാ​യി
Friday, January 28, 2022 10:42 PM IST
അ​ടൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി അ​ടൂ​ര്‍ ഡി​പ്പോ​യി​ല്‍ 16 ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് അ​വ​ധി​യി​ലെ​ങ്കി​ലും ഷെ​ഡ്യൂ​ളു​ക​ള്‍ മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍. നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് 37 സ​ര്‍​വീ​സി​ല്‍ 33 എ​ണ്ണ​വും ഇ​ന്ന​ലെ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞു.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത് വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. ദി​വ​സം ശ​രാ​ശ​രി ആ​റ് ല​ക്ഷ​ത്തി​ല​ധി​കം ക​ള​ക്ഷ​ന്‍ ല​ഭി​ച്ച സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ മൂ​ന്നു ല​ക്ഷ​മാ​യി ചു​രു​ങ്ങി.