സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ സ്‌​കൂ​ളി​ല്‍ അ​തി​ക്ര​മം ന​ട​ത്തി
Friday, January 28, 2022 10:40 PM IST
നെ​ടു​മ്പ്രം: പു​തി​യ​കാ​വ് ഹൈ​സ്‌​കു​ളി​ലെ ചെ​ടി​ച്ച​ട്ടി​ക​ള്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ചു. പ​ത്തി​ല​ധി​കം ചെ​ടി​ച്ച​ട്ടി​ക​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.